Select Store  

Children's Literature

Items 1 to 9 of 11 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. മൂന്നുമണ്ടന്‍മാര്‍

    മൂന്നുമണ്ടന്‍മാര്‍

    Rs. 70.00

    പക്ഷികളുടേയും മൃഗങ്ങളുടേയും മോഹങ്ങളും വികൃതികളും കൗശലങ്ങളും അമളികളും വെളിപ്പെടുത്തുന്ന കഥകള്‍. Learn More
  2. ഒരിടത്തൊരിടത്ത്

    ഒരിടത്തൊരിടത്ത്

    Rs. 40.00

    മുത്തശ്ശിമാരും മുത്തച്ഛന്‍മാരും കഥ പറഞ്ഞു കൊടുക്കാനില്ലാത്ത ഇന്നത്തെ തലമുറയ്ക്ക്, 'ഒരിടത്തൊരിടത്ത്' സഹായകമാകുമെന്ന വിശ്വാസത്തോടെ... Learn More
  3. പൊട്ടനുണ്ണി

    പൊട്ടനുണ്ണി

    Rs. 45.00

    ഈ സമാഹാരത്തിലെ പതിനാറുകഥകളും കാലത്തോടു നീതി പുലര്‍ത്തുന്ന രചനകളാണ്. Learn More
  4. ബഷീറിന്റെ ഉമ്മൂമ്മ

    ബഷീറിന്റെ ഉമ്മൂമ്മ

    Rs. 35.00

    കുഞ്ഞുമനസ്സിന്റെ ഭാവനയില്‍ നിന്നുണര്‍ന്ന വൈവിധ്യമാര്‍ന്ന രചനകളുടെ സമാഹാരമാണിത്. കുട്ടികള്‍ക്കായി പുതുമനിറഞ്ഞ അക്ഷരലോകം തീര്‍ക്കുന്ന കഥകള്‍ ബാല്യകാലത്തിന്റെ അദ്ഭുതാവഹമായ കാഴ്ചകളെ വെളിപ്പെടുത്തുകയാണിവിടെ. Learn More
  5. ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ

    ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ

    Rs. 40.00

    ബഹുഭാഷാപണ്ഡിതനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്‌കൃതവും മലയാളവും അഭ്യസിപ്പിച്ച തലശ്ശേരി ചൊക്ലിയിലെ ഊരാച്ചേരി ഗുരുനാഥന്‍മാര്‍ കുട്ടിക്കാലത്ത് സവര്‍ണ്ണമേധാവികളില്‍ നിന്നും അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം. Learn More
  6. സുന്ദരിപ്പഴം

    സുന്ദരിപ്പഴം

    Rs. 40.00

    സുന്ദരിപ്പഴത്തില്‍ക്കൂടി മാരകമായ കീടനാശിനിയെപ്പറ്റി മനസ്സിലാക്കുമ്പോള്‍ 'പൊന്നുവിളയിക്കുന്ന വിദ്യ' എന്ന കഥയില്‍ക്കൂടി നമുക്കുവേണ്ട കാര്‍ഷിക വിളകള്‍ സ്വന്തമായി നമ്മുടെ നാട്ടില്‍ത്തന്നെ കൃഷി ചെയ്യുന്ന രീതി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. Learn More
  7. കുഞ്ഞാറ്റക്കിളികള്‍

    കുഞ്ഞാറ്റക്കിളികള്‍

    Rs. 40.00

    കുട്ടികളോടുള്ള കൂടുതല്‍ സ്‌നേഹം കുട്ടിക്കവിതകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു. അവര്‍ക്കു പാടിരസിക്കാന്‍, താളത്തില്‍ തുള്ളിച്ചാടാന്‍ ഈ കവിതകള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. Learn More
  8. ഋതുമര്‍മ്മരം

    ഋതുമര്‍മ്മരം

    Rs. 55.00

    പ്രകൃതിസ്‌നേഹികള്‍ ഈ 'ഋതുമര്‍മ്മര'ത്തെ നെഞ്ചേറ്റി സ്വീകരിക്കുമെന്നും, പ്രൈമറി ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഭാഷകൈകാര്യം ചെയ്യുന്നവര്‍ക്കും ഇത് ഏറെ ഉപകരിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. Learn More
  9. സമുദ്രത്തിന്റെ കഥ

    സമുദ്രത്തിന്റെ കഥ

    Rs. 25.00

    നിഗൂഢതകള്‍ നിറഞ്ഞ കടലിനെ അറിയാനും പഠിക്കാനും ഈ കൃതി വായിക്കൂ. നമുക്കു മുന്നില്‍ പരന്നു കിടക്കുന്ന കടലിനെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം ഈ പുസ്തകം നിങ്ങള്‍ക്കു നല്കുന്നു. Learn More

Items 1 to 9 of 11 total

per page
Page:
  1. 1
  2. 2

Set Ascending Direction