Select Store  

ചാച്ചാജിയുടെ കഥ

Be the first to review this product

Availability: In stock

Rs. 120.00
OR

Details

മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയനേതാവും കുട്ടികളുടെ പ്രിയ 'ചാച്ചാജി'യുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം കുട്ടികള്‍ക്കായി സംഗ്രഹിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഹൃദ്യമായ വായനാനുഭവം പകരുന്നു ഈ പുനരാഖ്യാനം. സാഹിത്യരംഗത്ത് ലബ്ധപ്രതിഷ്ഠനായ മലയത്ത് അപ്പുണ്ണിയാണ് ഗ്രന്ഥകാരന്‍.

ചാച്ചാജിയുടെ കഥ

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author മലയത്ത് അപ്പുണ്ണി
Publisher Poorna Publications
ISBN ISBN: 9788130019505
Size Demy 1/8
Pages 116