Select Store  

Search results for 'stiching and embroidery'

Items 37 to 45 of 193 total

per page
Page:
  1. 3
  2. 4
  3. 5
  4. 6
  5. 7

Set Ascending Direction
  1. ശാരദ

    ശാരദ

    Rs. 200.00

    സംസ്‌കാരത്തിന്റെ മൂലധനമായ ക്ലാസിക്കുകളുടെ വിലയറിയുന്നവര്‍ക്ക് മലയാളനോവലിന്റെ രംഗത്തില്‍ വായിച്ചുനോക്കാന്‍ ശാരദയെപ്പോലെ മികച്ച വേറൊരു ക്ലാസിക്കില്ലാതായതിന്റെ കാരണവും ഇതാണ്. Learn More
  2. ഭാരതത്തിലെ പാമ്പുകള്‍

    ഭാരതത്തിലെ പാമ്പുകള്‍

    Rs. 70.00

    നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌. Learn More
  3. Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Starting at: Rs. 40.00

    പമ്മന്റെ 17 കൃതികൾ ഒരുമിച്ച് വാങ്ങുമ്പോള്‍ 1725 രൂപ മാത്രം!

    പ്രമുഖ മലയാള നോവലിസ്റ്റ് പമ്മന്റെ പൂര്‍ണ പ്രസിദ്ധീകരിച്ച 17 കൃതികൾ ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 2300 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ 1725 രൂപയ്ക്ക ലഭിക്കും.

    Learn More
  4. The Phoenix Song:  A Poetic Celebration of Pain, Passion and Promise

    The Phoenix Song: A Poetic Celebration of Pain, Passion and Promise

    Regular Price: Rs. 175.00

    Special Price Rs. 159.00

    These reflections in a sense codify my past and my present . My upbringing in India , in a family deeply rooted in cultural, religious and societal conservatism, my marriage to a doctor, my joy and angst as the mother of two lovely daughters ,my life in the beautiful Kingdom of Bahrain -all find voice in the changing landscape and mindscape ,celebrating life. Learn More
  5. പഞ്ചവടിയിലെ ഗാന്ധര്‍വ്വം

    പഞ്ചവടിയിലെ ഗാന്ധര്‍വ്വം

    Rs. 85.00

    താലികോര്‍ത്ത ചരട് കഴുത്തില്‍ വീഴുംമുമ്പ് പലപ്പോഴും തട്ടിമാറ്റേണ്ടിവന്നു. ഒടുക്കം പക്ഷേ, എത്തിപ്പെട്ടത് അങ്ങേയറ്റം ആത്മാര്‍ത്ഥമായ ഒരു പ്രേമബന്ധത്തിലായിരുന്നു. Learn More
  6. ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

    ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

    Rs. 85.00

    Requiem for the Living എന്ന പേരിലുള്ള ഇംഗ്ലീഷ് ഭാഷാന്തരത്തിലൂടെ ഈ നോവല്‍ ആഗോളശ്രദ്ധ നേടി. എഴുത്തിന്റെ നിഗൂഢകാന്തിയാല്‍ ശ്രദ്ധേയമായ കൃതി. Learn More
  7. Kathakali: A Practitioner's Perspective

    Kathakali: A Practitioner's Perspective

    Rs. 1,250.00

    Sadanam P.V. Balakrishnan is one of those amazing children of India who has risen from a humble beginning to sit upon the very throne of his chosen field. He is supremely gifted. is bold and firm. Balakrishnan has not taken anything for granted. He worked at his fault. As all good artists should. He was an exemplary student. He cared for his gurus deeply and absorbed, not merely their art, crucially their philosophy, as well. In his quite way, Balakrishnan has done what few could. He has succeeded in making Kathakali an acceptable art form in the national and international level. Learn More
  8. എന്റെ മഹാത്മജി

    എന്റെ മഹാത്മജി

    Rs. 90.00

    ധ്യാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സാന്ദ്രഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഗാന്ധിയെന്ന ഉള്‍വെളിച്ചം ആത്മാവിലാവാഹിച്ചെഴുതിയ മങ്ങാട് ബാലചന്ദ്രന്റെ അതിശക്തമായ രചന. Learn More
  9. അമ്മത്തണ്ടിന്റെ മൗനം

    അമ്മത്തണ്ടിന്റെ മൗനം

    Rs. 60.00

    ഇദ്ദേഹം പ്രഥമമായി ഒരു ശില്പിയാണ്, തൊഴില്‍ പോലീസിന്റേതാണ്, എന്നാല്‍ വാക്കുകളുടെയും വര്‍ണ്ണങ്ങളുടെയും സ്വപ്നങ്ങളാണ് മനസ്സു നിറയെ. അതിനാല്‍ത്തന്നെ സന്തോഷിന്റെ വരികളില്‍ നല്ല രേഖാചിത്രങ്ങളുണ്ട്. നല്ലൊരു മനസ്സുണ്ട് ഈ വരികള്‍ക്കുപിന്നില്‍. സ്‌നേഹവും കാരുണ്യവുമുള്ളൊരു മനസ്സ്;അതില്‍ വന്നു നിറയുന്ന വിചാരവികാരങ്ങളെ വാക്കുകളില്‍ പകര്‍ത്തിവെച്ചിരിക്കുന്നു.
    --സുഗതകുമാരി Learn More

Items 37 to 45 of 193 total

per page
Page:
  1. 3
  2. 4
  3. 5
  4. 6
  5. 7

Set Ascending Direction