Select Store  

Search results for 'Maths 12 question bank'

Items 19 to 27 of 161 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction
  1. ബ്രാ

    ബ്രാ

    Rs. 120.00

    വായനയുടെ രീതിയേയും സാധ്യതയേയും ഒരുപോലെ വെല്ലുവിളിക്കുന്നു - ഭ്രമണപഥങ്ങളില്‍നിന്നും വേറിട്ട എഴുത്തിന്റെ ഇന്ദ്രജാലം പങ്കുവയ്ക്കുന്ന മേതില്‍ രാധാകൃഷ്ണന്റെ പ്രശസ്ത നോവല്‍ Learn More
  2. ശക്തന്‍ തമ്പുരാന്‍

    ശക്തന്‍ തമ്പുരാന്‍

    Rs. 125.00

    കല്ലേപിളര്‍ക്കുന്ന കല്പനകൊണ്ടും സൂക്ഷ്മമദ്യക്കായ ഭരണാധികാരിയുടെ നിപുണതകൊണ്ടും ശക്തന്‍ തമ്പുരാന്‍ ചിരഞ്ജീവിയായിരിക്കുന്നു. Learn More
  3. ഉപയോഗിക്കാം സ്മാര്‍ട്ടായി

    ഉപയോഗിക്കാം സ്മാര്‍ട്ടായി

    Rs. 125.00

    സാങ്കേതികവിദ്യയെ കൈപ്പിടിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന കൈപ്പുസ്തകം. ഏതു വീട്ടിലും ഒരു കോപ്പിയുണ്ടായിരിക്കണമെന്നു നിസംശയം പറയാവുന്ന ഗ്രന്ഥം. Learn More
  4. 25 ശാസ്‌ത്രദിനങ്ങള്‍

    25 ശാസ്‌ത്രദിനങ്ങള്‍

    Rs. 100.00

    ഭൂമിയുടെ നിലനില്‌പിന്‌ ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിനും, പ്രകൃതിക്ക്‌ ഇണങ്ങാത്ത വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നറിയിപ്പായും ഈ കൃതിയിലെ ഓരോ വിഷയവും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. Learn More
  5. പ്രകൃതിയുടെ വഴി കൃഷിയില്‍

    പ്രകൃതിയുടെ വഴി കൃഷിയില്‍

    Rs. 95.00

    ജൈവകൃഷി പ്രകൃത്യാനുസാരിയായി എങ്ങനെ പ്രയോഗത്തില്‍ വരുത്താമെന്നു വിവരിക്കുന്ന ഒരു കാര്‍ഷിക കൈപ്പുസ്തകം. Learn More
  6. കനല്‍

    കനല്‍

    Rs. 120.00

    തീക്ഷ്ണസൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീവെളിച്ചംകൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരിയായ വത്സല ഈ നോവലിലൂടെ. Learn More
  7. പര്‍വ്വതങ്ങളും കാട്ടുവഴികളും

    പര്‍വ്വതങ്ങളും കാട്ടുവഴികളും

    Rs. 125.00

    'പൊറുതികെട്ട ജന്മമാണ് എന്റേത്. ഞാനുണ്ടാക്കിയ വീട്ടില്‍ എനിക്ക് പൊറുതി കിട്ടിയില്ല. പ്രണയിനിയിലും എനിക്ക് പൊറുതികിട്ടിയില്ല. പൊറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത്' എന്നു കഥാപരമായി പറയുന്ന എഴുത്തുകാരന്‍ തന്നിലേക്കും തന്നില്‍നിന്നും നടത്തുന്ന സര്‍ഗ്ഗാത്മകമായ യാത്രകളാണീ പുസ്തകത്തിന്റെ ഉള്ളടക്കം. Learn More
  8. പ്രിയ.എ.എസ്സിന്റെ കഥകള്‍

    പ്രിയ.എ.എസ്സിന്റെ കഥകള്‍

    Rs. 190.00

    നനയാന്‍ കഴിയാതെപോയ മഴയും വെയിലും മഞ്ഞും ഭിന്നലോകങ്ങളായി തിമര്‍ത്തു പെയ്യുന്ന രചനകളുടെ സമാഹാരം. രോഗങ്ങളും മരുന്നുകളും ചവിട്ടിക്കുഴച്ച ബാല്യമാണ് കഥയുടെ സ്വപ്നാത്മകലോകം പ്രിയ.എ.എസ്സിന് സമ്മാനിക്കുന്നത്. കണ്ണുചിമ്മി വേദനയെ തള്ളുന്ന മനസ്സിന്റെ ധൈര്യവും നര്‍മ്മവും കരുതലും വാക്കുകളിലൂറുന്നു ഇക്കഥകളില്‍. Learn More
  9. Kathakali: A Practitioner's Perspective

    Kathakali: A Practitioner's Perspective

    Rs. 1,250.00

    Sadanam P.V. Balakrishnan is one of those amazing children of India who has risen from a humble beginning to sit upon the very throne of his chosen field. He is supremely gifted. is bold and firm. Balakrishnan has not taken anything for granted. He worked at his fault. As all good artists should. He was an exemplary student. He cared for his gurus deeply and absorbed, not merely their art, crucially their philosophy, as well. In his quite way, Balakrishnan has done what few could. He has succeeded in making Kathakali an acceptable art form in the national and international level. Learn More

Items 19 to 27 of 161 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction