Select Store  

Search results for 'stiching and embroidery'

3 Item(s)

per page

Set Ascending Direction
  1. ബാബാ ആംടെ: മാനവികതയുടെ അപ്പോസ്തലന്‍

    ബാബാ ആംടെ: മാനവികതയുടെ അപ്പോസ്തലന്‍

    Rs. 80.00

    സമൂഹം ഒരു വിളിപ്പാടകലെപ്പോലും നിറുത്താനാഗ്രഹിക്കാത്ത കുഷ്ഠരോഗികളെ സ്വാഭിമാനമുള്ളവരാക്കിയ ധീരനായ കര്‍മ്മയോഗിയും നര്‍മ്മദാ പ്രക്ഷോഭണത്തിലെ സമരയോദ്ധാക്കള്‍ക്ക് ചൂടും ചുറുചുറുക്കും പകര്‍ന്നു നല്കിയ അജയ്യനായ പോരാളിയും ആയ ബാബാ ആംടെയുടെ തീക്ഷ്ണമായ ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നതോടൊപ്പം മഹാനായ ആ മനുഷ്യന്റെ പവിത്രമായ ജീവിതയാത്രയിലേക്ക്, തെളിനീരുപോലെ ശുദ്ധമായ മനസ്സിലേക്ക്, വായക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഉജ്ജ്വലമായ കൃതി. Learn More
  2. സമുദ്രത്തിന്റെ കഥ

    സമുദ്രത്തിന്റെ കഥ

    Rs. 25.00

    നിഗൂഢതകള്‍ നിറഞ്ഞ കടലിനെ അറിയാനും പഠിക്കാനും ഈ കൃതി വായിക്കൂ. നമുക്കു മുന്നില്‍ പരന്നു കിടക്കുന്ന കടലിനെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം ഈ പുസ്തകം നിങ്ങള്‍ക്കു നല്കുന്നു. Learn More
  3. പുകയില ഒരുവിഷം

    പുകയില ഒരുവിഷം

    Rs. 30.00

    ലോകത്തെമ്പാടുമായി വര്‍ഷംതോറും 30 ലക്ഷം പേര്‍ പുകയിലമൂലം അകാലമരണം പ്രാപിക്കുന്നുണ്ടെന്നാണ് കണക്ക്. ശരിയായ ബോധവത്കരണത്തിലൂടെ ജനങ്ങളെ പുകയിലയുടെ പിടിയില്‍നിന്നും മോചിപ്പിക്കാം. അതിനുള്ള ഒരു ശ്രമമാണ് ഈ കൃതി. Learn More

3 Item(s)

per page

Set Ascending Direction