Select Store  

Search results for 'maths question bank for 12'

3 Item(s)

per page

Set Ascending Direction
  1. കലക്ടര്‍

    കലക്ടര്‍

    Rs. 90.00

    ജീവിതത്തിലേക്ക്‌ ചിറക്‌ വെച്ച്‌ പറക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രസന്നമായ കഥകള്‍! മലയാറ്റൂരിന്റെ തെളിഞ്ഞ ഭാവനയില്‍ വിളയുന്ന മനോഹരങ്ങളായ മുത്തുകളാണ്‌ ഈ സമാഹാരത്തിലെ 26 കഥകളും! ഇതാദ്യമായി പുസ്‌തകരൂപത്തില്‍ പുറത്തുവരുന്ന കഥകള്‍! Learn More
  2. തുടക്കം ഒടുക്കം

    തുടക്കം ഒടുക്കം

    Rs. 120.00

    നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്‌ക്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്‌കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതുശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. Learn More
  3. കാളിയമര്‍ദ്ദനം

    കാളിയമര്‍ദ്ദനം

    Rs. 70.00

    ജംബുവില്‍ വിപ്ലവം എന്ന ചെറുനോവലും ഫ്രഞ്ച് വിപ്ലവം, സിദ്ധയ്യ പറഞ്ഞ കഥ, പത്തുസെന്റ്, പ്രയത്‌നം, ജഡ്ജി, കുമാരന്‍ എന്നെ കൊല്ലും, അമ്മ, സുനന്ദമേത്ത, അസ്ഥി, വചനം, പതാക, കാളിയമര്‍ദ്ദനം എന്നിങ്ങനെ 12 കഥകളുമാണ് ഈ ചെറുപുസ്തകത്തിന്റെ ഉള്ളടക്കം. Learn More

3 Item(s)

per page

Set Ascending Direction