Select Store  

Search results for 'Maths higher secondary 2 Question bank'

2 Item(s)

per page

Set Ascending Direction
  1. സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

    സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

    Rs. 600.00

    വരണ്ടമണ്ണില്‍ വീഴുന്ന വേനല്‍മഴപോലെ അനുവാചകമനസ്സില്‍ പെയ്തിറങ്ങിയ അസാധാരണവും അപൂര്‍വ്വസൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് സേതുവിന്റേത്. ജന്മം മുഴുവന്‍ ഇന്ദ്രിയങ്ങളുടെ നോവുകളില്‍ പിടയുന്ന... വിങ്ങുന്ന... മനുഷ്യാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് വാക്കുകളിലും വരികളിലും പ്രത്യക്ഷമാവുന്നത്. സമകാലീന സത്യങ്ങളെ ബിംബങ്ങളിലൂടെ തിരയമ്പോഴും കഥയുടെ ആത്മാവ് ചോര്‍ന്നുപോകാതെ തീക്ഷ്ണമായ അനുഭവതലത്തിലേക്കു വളര്‍ത്തുന്ന രചനയുടെ മാന്ത്രികതയാണ് ഈ കഥാകാരനെ ശ്രദ്ധേയനാക്കുന്നത്. സമ്പൂര്‍ണ്ണകഥകളുടെ ഈ സമാഹാരം മലയാള കഥാസാഹിത്യത്തിനു കിട്ടുന്ന അക്ഷരസുകൃതമാണ്. Learn More
  2. അറിയാത്ത വഴികള്‍ - eBook

    അറിയാത്ത വഴികള്‍ - eBook

    Rs. 60.00

    ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍വെച്ചാണ് അയാളുടെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാല രചനയായ 'അറിയാത്ത വഴികളില്‍' നാം കാണുന്നത്. Learn More

2 Item(s)

per page

Set Ascending Direction