Select Store  

Search results for 'plus one previos year question paper and answer'

1 Item(s)

per page

Set Ascending Direction
  1. മച്ചകങ്ങള്‍

    മച്ചകങ്ങള്‍

    Rs. 90.00

    തൊള്ളായിരത്തി അറുപതുകളിലെ ഗ്രാമാന്തരീക്ഷത്തില്‍ രചിക്കപ്പെട്ടതാണ് ഈ നോവല്‍. പ്രതാപങ്ങളുടെ അഴുകിയ അകത്തളങ്ങളില്‍, സ്‌നേഹവും, സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെട്ട് ദുരന്തജീവിതം നയിക്കേണ്ടിവന്ന ഒരു അമ്മയുടെയും മകന്റെയും ഇതിഹാസതുല്യമായ കഥ. വള്ളിക്കടവ് എന്ന ഗ്രാമത്തിന്റെ ഇന്നലെകളില്‍നിന്ന് അനാവൃതമാകുന്ന സത്യസന്ധമായ ജീവിതമുഹൂര്‍ത്തങ്ങള്‍, ചരിത്രസംഭവങ്ങള്‍, പ്രേമം, വിരഹം, ബാല്യകൗതുകങ്ങള്‍, നൊമ്പരങ്ങള്‍, രോഗം, മരണം, മാതൃസ്‌നേഹം, നിരാലംബരുടെ നിലവിളികള്‍, ഗ്രാമജീവിതത്തിന്റെ നേരും നെറിയും നെറികേടുകളും... Learn More

1 Item(s)

per page

Set Ascending Direction