Select Store  

Search results for 'തയ്യല്‍ടീച്ചര്‍ ഒരു പഠനസഹായി'

3 Item(s)

per page

Set Ascending Direction
  1. കാമ്പസ്‌ കൗമാരം

    കാമ്പസ്‌ കൗമാരം

    Rs. 65.00

    കാമ്പസ്‌ അഥവാ വിദ്യാലയാന്തരീക്ഷം കുമാരീകുമാരന്മാരുടെ ജീവിതവീക്ഷണത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനമാണ്‌ ചെലുത്തുന്നതെന്നകാര്യം അപഗ്രന്ഥവിധേയമാക്കുകയും മനശാസ്‌ത്രത്തിന്റെയും ഭൗതികശാസ്‌ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമാണ്‌ ഡോ. എസ്‌. ശാന്തകുമാര്‍ Learn More
  2. യൗവനമാണെനിക്കെന്നുമീ ജീവിതം

    യൗവനമാണെനിക്കെന്നുമീ ജീവിതം

    Rs. 40.00

    യൗവനത്തേക്കാള്‍ ആസ്വാദ്യമധുരമായ അനുഭവം വേറെയില്ല. ദീര്‍ഘായുസ്സ് എന്നത് അദ്ഭുതകരമോ അവിശ്വസനീയമോ ആയ ഒരു പ്രതിഭാസമല്ല. അസംഗ്യം ജൈവഘടകങ്ങളുടെ സംയോജനമാണ് അതിന് പശ്ചാത്തലമാകുന്നത്. യൗവനം ജീവിതാന്ത്യവരെ എന്ന മനുഷ്യമോഹം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Learn More
  3. ധ്യാനവും മാനസികാരോഗ്യവും

    ധ്യാനവും മാനസികാരോഗ്യവും

    Rs. 35.00

    ധ്യാനം എങ്ങനെ മനസ്സിനെ ദൃഢവും ഊര്‍ജ്ജസ്വലവുമാക്കിത്തീര്‍ക്കുന്നു എന്നതിനെപ്പറ്റി മനശ്ശാസ്ത്രപരമായി വിശദീകരിക്കുകയാണിവിടെ. ആരോഗ്യപൂര്‍ണമായ മനസ്സിനും വ്യക്തിത്വവികാസത്തിനും സഹായിക്കുന്ന ഈ കൃതി ഭാവിജീവിതത്തെ ലക്ഷ്യബോധമുള്ളതാക്കി മാറ്റുന്നു. Learn More

3 Item(s)

per page

Set Ascending Direction