Select Store  

Search results for 'K TET'

Items 1 to 9 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. മുക്തി - മഹാസമര്‍ വാള്യം 8

    മുക്തി - മഹാസമര്‍ വാള്യം 8

    Rs. 670.00

    ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു. Learn More
  2. പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    Rs. 550.00

    ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മരെയും അവതരിപ്പിക്കുന്ന രചന. കുരുകുലത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള പ്രയാണത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞ നോവല്‍. Learn More
  3. പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    Rs. 675.00

    പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... Learn More
  4. ബന്ധനം - FREE Chapter

    ബന്ധനം - FREE Chapter

    FREE

    ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ ഒന്നാമത്തെ പുസ്തകമായ ബന്ധനത്തിലെ പതിനാറാം അദ്ധ്യായം സൗജന്യമായി വായിക്കാം.

    താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

    Learn More
  5. അധികാരം - FREE Chapter

    അധികാരം - FREE Chapter

    FREE

    ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമായ അധികാരത്തിലെ എട്ടാം അദ്ധ്യായം സൗജന്യമായി വായിക്കാം.

    താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

    Learn More
  6. കര്‍മ്മം - FREE Chapter

    കര്‍മ്മം - FREE Chapter

    FREE

    ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമായ കര്‍മ്മത്തിലെ പന്ത്രണ്ടാം അദ്ധ്യായം സൗജന്യമായി വായിക്കാം.

    താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

    Learn More
  7. ധര്‍മ്മം - FREE Chapter

    ധര്‍മ്മം - FREE Chapter

    FREE

    ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ നാലാമത്തെ പുസ്തകമായ അന്തരാളിലെ ഇരുപത്തിമൂന്നാം അദ്ധ്യായം സൗജന്യമായി വായിക്കാം.

    താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

    Learn More
  8. അന്തരാള്‍ - FREE Chapter

    അന്തരാള്‍ - FREE Chapter

    FREE

    ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ അഞ്ചാമത്തെ പുസ്തകമായ അന്തരാളിലെ ഒന്നാം അദ്ധ്യായം സൗജന്യമായി വായിക്കാം.

    താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

    Learn More
  9. അന്തരാള്‍

    അന്തരാള്‍

    Rs. 375.00

    കൃഷ്‌ണന്റെ മകന്‍ ദുര്യോധനന്റെ മകളെ വിവാഹംചെയ്യാനിടയായതെങ്ങനെ? ബലരാമന്‍ ഭീമന്റെപക്ഷത്തുനിന്ന്‌ ദുര്യോധനന്റെ പക്ഷത്തേക്ക്‌ മാറിയതിന്റെ രഹസ്യമെന്ത്‌? തുടങ്ങി മഹാഭാരതത്തിലെ അനേകം സത്യങ്ങളിലേക്ക്‌ വായനക്കാരെ കൊണ്ടുപോകുന്ന രചന. ഒപ്പം അര്‍ജ്ജുനന്റെ തപസ്സിന്റെയും ഉര്‍വ്വശിയുടെ ശാപത്തിന്റെയും സൗഗന്ധികപുഷ്‌പത്തിന്റെയുമെല്ലാം കഥ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു. Learn More

Items 1 to 9 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction