Select Store  

Search results for 'തയ്യല്‍ടീച്ചര്‍ ഒരു പഠനസഹായി'

Items 1 to 9 of 17 total

per page
Page:
 1. 1
 2. 2

Set Ascending Direction
 1. Happy 2015 Offer 350: സഖിമാരും ഞാനും + ബലൂണുകള്‍ + സേവാസദനം (Rs. 350 only)

  Happy 2015 Offer 350: സഖിമാരും ഞാനും + ബലൂണുകള്‍ + സേവാസദനം (Rs. 350 only)

  Starting at: Rs. 95.00

  Discount Coupon Code: OFR350

  2015-ലെ പുതുവത്സര ഓഫര്‍: 525 രൂപ മുഖവിലയുള്ള 3 പുസ്തകങ്ങള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ 350 രൂപ മാത്രം!

  മൂന്ന് അതിപ്രശസ്ത എഴുത്തുകാരുടെ മൂന്ന് ജനപ്രിയ നോവലുകള്‍ - സഖിമാരും ഞാനും, ബലൂണുകള്‍, സേവാസദനം എന്നിവ ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 525 രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ 350 രൂപയ്ക്ക ലഭിക്കും. Learn More
 2. തെണ്ടിവര്‍ഗ്ഗം

  തെണ്ടിവര്‍ഗ്ഗം

  Rs. 45.00

  സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ ജീവിതം ആഘോഷിക്കുന്നവര്‍ കാണാതെ പോകുന്ന ചില കാഴ്ചകളുണ്ട്. കണ്ടാലും കണ്ടില്ലെന്ന് നടിക്കും.കാര്‍ക്കിച്ച് തുപ്പും. അങ്ങനെയുള്ള ഒരു സമൂഹമാണ് തെണ്ടിവര്‍ഗ്ഗം. Learn More
 3. നുരയും പതയും

  നുരയും പതയും

  Rs. 115.00

  ഉണ്ണൂലി വഴിപിഴച്ചവളായിരുന്നു. വിശപ്പുകാളുന്ന വയറാണവളെ വഴിതെറ്റിച്ചത്. മുതലാളിയുടെ വെപ്പാട്ടിയായ വെട്ടുവേനി ഉണ്ണൂലിയമ്മയ്ക്കുണ്ടായിരുന്നു ചില സ്വപ്‌നങ്ങള്‍. ചില നേരുകള്‍. ചില നിഷ്ഠകള്‍... ജീവിതം അവള്‍ക്ക് കൈവിട്ടുപോയോ? നുരഞ്ഞുപതയുന്ന ജീവിതം കൈമോശംവന്ന ഒരു സാധുസ്ത്രീയുടെ ജീവിതകഥ ഹൃദ്യതയോടെ അവതരിപ്പിക്കുകയാണ് തകഴി. Learn More
 4. അനുഭവങ്ങള്‍ പാളിച്ചകള്‍

  അനുഭവങ്ങള്‍ പാളിച്ചകള്‍

  Rs. 225.00

  കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ കൃതി. Learn More
 5. ഒരു പ്രേമത്തിന്റെ ബാക്കി

  ഒരു പ്രേമത്തിന്റെ ബാക്കി

  Rs. 70.00

  Out of stock

  മലയാളത്തിനു ലഭിച്ച ഒരു മനോഹര നോവല്‍. തകഴിയുടെ മറ്റെല്ലാ നോവലുകളിലും കഥകളിലും പ്രത്യക്ഷപ്പെടാറുള്ള കഥാപാത്രങ്ങളെപ്പോലെ വേദന തിന്നുന്ന കുറെ മനുഷ്യരെ ഇവിടെ കാണാം. തകഴി, മണ്ണിന്റെ മകനാണ്. മണ്ണിന്റെ മണമുള്ള കഥ അവരുടെ ഭാഷയില്‍ പറയുകയാണിവിടെ. ജ്ഞാനപീഠപുരസ്‌കാരത്തിനുശേഷം തകഴി എഴുതിയ ഏറ്റവും ഭാവസമ്പുഷ്ടമായ ഒരു നോവല്‍ശില്പമാണ് 'ഒരു പ്രേമത്തിന്റെ ബാക്കി.' Learn More
 6. അഴിയാക്കുരുക്ക്

  അഴിയാക്കുരുക്ക്

  Rs. 90.00

  യക്ഷിക്കഥകളിലെ ലോകം. പച്ചിലച്ചാര്‍ത്തിനിടയിലൂടെ ചെല്ലുമ്പോള്‍ വിവിധ നിറങ്ങളുടെ ഭംഗികലര്‍ന്ന ഒരു ലോകത്തേക്കു കടക്കുന്നു. അനുഭൂതികളുടെ നിറച്ചാര്‍ത്തിലും അനുരാഗത്തിന്റെ സുഗന്ധപൂരത്തിലും ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അഴിയാക്കുരുക്കുകള്‍. കഥയുടെ കാരണവരുടെ ഒരപൂര്‍വ്വ സൃഷ്ടി. Learn More
 7. അഞ്ചു പെണ്ണുങ്ങള്‍

  അഞ്ചു പെണ്ണുങ്ങള്‍

  Rs. 70.00

  ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളായി പിരിയുന്നതുപോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി വരച്ചുകാട്ടുന്നത്. ജാതിമതവിശ്വാസങ്ങളെയെല്ലാം ആ ബന്ധങ്ങള്‍ തകര്‍ത്തെറിയുന്നു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അവിടെ ഒന്നാകുന്നു. പാവപ്പെട്ടവരുടെ ലോകത്തുനിന്ന് തകഴി മറ്റൊരു കഥ കണ്ടെടുക്കുകയാണ് 'അഞ്ചു പെണ്ണുങ്ങള്‍' എന്ന ഈ ചെറിയ സുന്ദരമായ നോവലില്‍. Learn More
 8. കോടിപ്പോയ മുഖങ്ങള്‍

  കോടിപ്പോയ മുഖങ്ങള്‍

  Rs. 70.00

  ''അരുവിയുടെ തീരത്തുകൂടി, അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരാള്‍ നടന്നു പോകുന്നു. അത് മുകുന്ദനായിരുന്നു. ഇരുവശവും വളരുന്ന കാട്. കഞ്ചാവിന്റെ പൂക്കള്‍ പറിച്ചു തിന്നുകൊണ്ട് അയാള്‍ നടന്നു പോകുകയാണ്...'' കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതത്തിന്റെ ഉപ്പുപാടങ്ങളില്‍നിന്നും ഏറെ വൈരുദ്ധ്യം നിറഞ്ഞ കുറെ മനുഷ്യമുഖങ്ങളെ കണ്ടെടുക്കുകയാണ് തകഴി. കുട്ടനാടിന്റെ കഥാകാരനില്‍നിന്നും പതിവ് പശ്ചാത്തലങ്ങളില്‍നിന്നും കഥാപാത്രങ്ങളില്‍നിന്നുമകന്ന് വേറിട്ട ഒരു കഥായാത്രയാണ് തകഴിയുടെ ശ്രദ്ധേയമായ ഈ നോവല്‍. Learn More
 9. കുറെ മനുഷ്യരുടെ കഥ

  കുറെ മനുഷ്യരുടെ കഥ

  Rs. 65.00

  തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്‌നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തില്‍ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറെ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നു ചെല്ലുകയാണ് ഈ കൃതി. Learn More

Items 1 to 9 of 17 total

per page
Page:
 1. 1
 2. 2

Set Ascending Direction