Select Store  

Search results for 'തയ്യല്‍ടീച്ചര്‍ ഒരു പഠനസഹായി'

Items 1 to 9 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Starting at: Rs. 40.00

    പമ്മന്റെ 17 കൃതികൾ ഒരുമിച്ച് വാങ്ങുമ്പോള്‍ 1725 രൂപ മാത്രം!

    പ്രമുഖ മലയാള നോവലിസ്റ്റ് പമ്മന്റെ പൂര്‍ണ പ്രസിദ്ധീകരിച്ച 17 കൃതികൾ ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 2300 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ 1725 രൂപയ്ക്ക ലഭിക്കും.

    Learn More
  2. വഴിപിഴച്ചവര്‍

    വഴിപിഴച്ചവര്‍

    Rs. 95.00

    ഒരു വ്യക്തിക്ക് എത്രമേല്‍ പിഴയ്ക്കാമെന്നോ ആ പിഴവ് ജീവിതത്തെ എത്രമേല്‍ കലുഷമാക്കാമെന്നോ ആര്‍ക്കും കണക്കാക്കാന്‍ സാദ്ധ്യമല്ല. വിഷമതകളുടെ ഊഷ്മാവില്‍ അശ്രുധാരകള്‍ വറ്റിപ്പോകുന്ന അതിസൂക്ഷ്മ മുഹൂര്‍ത്തങ്ങളെ ഈ നോവല്‍ ചിത്രീകരിക്കുന്നു. Learn More
  3. സിസ്റ്റര്‍

    സിസ്റ്റര്‍

    Rs. 200.00

    സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വഴിപിഴച്ചുപോയ ഒരു സുന്ദരിയുടെ കഥ. ജനപ്രിയ നോവലിസ്റ്റായ പമ്മന്റെ വികാരസാന്ദ്രമായ നോവല്‍. Learn More
  4. പ്രതിജ്ഞ

    പ്രതിജ്ഞ

    Rs. 40.00

    മാനക്കേടിനു മറവായിനിന്ന മിഥ്യാമാനവും രക്ഷിച്ചില്ല. ജീവിതവും രക്ഷിച്ചില്ല. എല്ലാം അടിയോടെ തകര്‍ത്തുകൊണ്ടുള്ള അതിന്റെ കൂലംകൊത്തിയൊഴുക്കാണ് ഈ നോവലിലെ അന്തര്‍ധാര. Learn More
  5. പഞ്ചവടിയിലെ ഗാന്ധര്‍വ്വം

    പഞ്ചവടിയിലെ ഗാന്ധര്‍വ്വം

    Rs. 85.00

    താലികോര്‍ത്ത ചരട് കഴുത്തില്‍ വീഴുംമുമ്പ് പലപ്പോഴും തട്ടിമാറ്റേണ്ടിവന്നു. ഒടുക്കം പക്ഷേ, എത്തിപ്പെട്ടത് അങ്ങേയറ്റം ആത്മാര്‍ത്ഥമായ ഒരു പ്രേമബന്ധത്തിലായിരുന്നു. Learn More
  6. ഒരുപിടി നിഴലുകള്‍

    ഒരുപിടി നിഴലുകള്‍

    Rs. 70.00

    മാന്യതക്കുവേണ്ടി സത്യസന്ധമായ വസ്തുതകളെ കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചുവച്ച് കള്ളക്കളി നടത്താന്‍ കഥാകൃത്ത് ഒരിടത്തും ശ്രമിച്ചിട്ടില്ല. Learn More
  7. ഒടുക്കം

    ഒടുക്കം

    Rs. 90.00

    തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ക്കൂടി നിസ്സഹായതയുടെ അടിത്തട്ടില്‍ എത്തിപ്പോയ ഒരു സ്ത്രീയുടെ ഉള്ളുരുകുന്ന കഥയാണ് 'ഒടുക്കം'. Learn More
  8. നിര്‍ഭാഗ്യജാതകം

    നിര്‍ഭാഗ്യജാതകം

    Rs. 250.00

    പറയാന്‍ കൊള്ളാത്തതും കാണാന്‍ കൊള്ളാത്തതുമായ പലതും അതിനകത്തുണ്ട്. അതൊക്കെ അതേപടി പകര്‍ത്തുന്നത് ഒരുപക്ഷേ തെറ്റായിരിക്കും. എങ്കില്‍ തെറ്റ് നിങ്ങളുടേതാണ്; എന്റേതല്ല. Learn More
  9. മിസ്സി

    മിസ്സി

    Rs. 110.00

    അസാധാരണമെങ്കിലും ജീവിതപങ്കാളിത്തത്തിലേക്കു നീങ്ങിയ അവരുടെ മുന്നില്‍ നിയതി പ്രത്യക്ഷപ്പെട്ടത്, പക്ഷേ, വിഭിന്നമായ ഒരു മുഖവുമായാണ്. Learn More

Items 1 to 9 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction