Select Store  

Search results for 'plus one previos year question paper and answer'

1 Item(s)

per page

Set Ascending Direction
  1. ഭഗ്നബിംബങ്ങള്‍

    ഭഗ്നബിംബങ്ങള്‍

    Rs. 30.00

    ചോരവാര്‍ന്നുപോവുന്ന നമ്മുടെ ഗ്രാമീണതയുടെ പച്ചപ്പുകളെയോര്‍ത്ത് വിലപിക്കുന്ന ഒരു മനസ്സിനെ ഈ കൃതിയിലെ ഓരോ കഥയിലും കാണം. അതോടൊപ്പം നഗരജീവിതത്തിന്റെ കാപട്യങ്ങളുടെയും ആകുലതകളുടെയും വിമര്‍ശവിചാരങ്ങള്‍ കൂടിയാണ് അവയോരോന്നും. ഒരേസമയം ഗൃഹാതുരത്വത്തിന്റെ തീരാവേദനയും പിറന്ന മണ്ണിന്റെ ഇനിയും വിട്ടുപോവാത്ത, ഉള്ളില്‍ തങ്ങിലനില്‍ക്കുന്ന സുഗന്ധവും; അങ്ങനെ ജീവിതത്തിന്റെ കാണാ അതിരുകളിലെ ഇത്തരം സങ്കടങ്ങളെ ഏറ്റുവാങ്ങുകയാണ് ഇന്ദിരാബാലന്‍ ഭഗ്നബിംബങ്ങളിലൂടെ. Learn More

1 Item(s)

per page

Set Ascending Direction