Select Store  

Search results for 'Maths higher secondary 2 Question bank'

2 Item(s)

per page

Set Ascending Direction
  1. ദേവദാരുവിന്റെ നാട്ടില്‍നിന്ന്

    ദേവദാരുവിന്റെ നാട്ടില്‍നിന്ന്

    Rs. 145.00

    കചദേവയാനി കഥകള്‍ക്കൊരു നവഭാഷ്യം. ഇതിഹാസത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഹൃദ്യമായ നോവല്‍ ശില്പം. നിര്‍മ്മലമായ വനഭൂവില്‍ ദേവയാനിയുടെ മധുരതരമായ ശാപവും പേറി അലയുന്ന കചന്റെ ആത്മാവിഷ്‌കാരം. Learn More
  2. ഇനിയുമെത്ര കാതം

    ഇനിയുമെത്ര കാതം

    Rs. 40.00

    മനുഷ്യബന്ധങ്ങളുടെ സ്‌നിഗ്ദ്ധവും ലോലവുമായ ഇഴകള്‍ ഊടും പാവുമായി ഉരുവപ്പെട്ടവയാണ് എം. രാഘവന്റെ കഥകള്‍. തന്നോടൊപ്പമുള്ളവരെക്കുറിച്ചുള്ള ചിന്തയാല്‍ ആകുലരാകുന്നവരാണ് ഈ കഥാസാകല്യത്തിലെ മനുഷ്യര്‍. ജീവിതക്ലേശങ്ങളെ അതിജീവിക്കുന്ന പ്രത്യാശാഭരിതമായ ചിത്തവൃത്തികളാണ് അവരുടേത്. ഈ സമാഹാരത്തിലെ കഥകളെല്ലാം സ്‌നേഹദീപ്തമായ ഒരു ലോകത്തിന്റെ വിവിധ ദൃശ്യങ്ങളുടെ ഉന്മീലനങ്ങളത്രെ. ഭാവഗീതസമാനാമായ ശില്പചാരുതയാര്‍ന്ന ധ്വനിസാന്ദ്രമായ പന്ത്രണ്ടു കഥകളുടെ സമാഹാരം. Learn More

2 Item(s)

per page

Set Ascending Direction