Select Store  

Search results for 'vilasini'

7 Item(s)

per page

Set Ascending Direction
  1. അവകാശികള്‍ (നാല് വാല്യങ്ങള്‍)

    അവകാശികള്‍ (നാല് വാല്യങ്ങള്‍)

    Rs. 3,500.00

    രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തുവെച്ച് ശില്പഭംഗിയാര്‍ന്ന ഒരു മഹാസൗധം പണിതുയര്‍ത്തിയിരിക്കയാണ് അവകാശികള്‍ എന്ന നോവലിലൂടെ വിലാസിനി. പലരും നടന്ന് പതിഞ്ഞ പാതയില്‍ നിന്ന് മാറി, സ്വന്തം സഞ്ചാരപഥം വെട്ടിത്തെളിച്ച സാഹിത്യകാരനാണ് വിലാസിനി. കാലത്തിനുപോലും മായ്ക്കാന്‍ കഴിയാത്തവിധം കയ്യടയാളങ്ങള്‍ പതിപ്പിച്ച വിലാസിനിയുടെ ശ്രേഷ്ഠകൃതിയാണ് അവകാശികള്‍.. Learn More
  2. കുരുടൻമൂങ്ങ

    കുരുടൻമൂങ്ങ

    Rs. 100.00

    മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങൾ ഒട്ടും ചോർന്നുപോകാതെ വിവർത്തനം നിർവഹിച്ചത് കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്. Learn More
  3. തുടക്കം

    തുടക്കം

    Rs. 250.00

    പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെട്ട് ഉഴറുന്ന ഒരു പെണ്‍മനസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. Learn More
  4. യാത്രാമുഖം

    യാത്രാമുഖം

    Rs. 270.00

    ഈ നോവലില്‍ സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും നിര്‍വഹിച്ചിട്ടുള്ളത്. മലയാളത്തില്‍ അത്ര സാധാരണയല്ലെങ്കിലും പാശ്ചാത്യ സാഹിത്യത്തില്‍ ഐവി കോംപ്ട്ടണ്‍ ബര്‍നെറ്റ് മുതല്‍ മാനുവേല്‍ പൂവിഗ്ഗ് വരെ അനേകം പേര്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാരീതിയാണിത്. Learn More
  5. ചുണ്ടെലി

    ചുണ്ടെലി

    Rs. 225.00

    വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലിപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയംകൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. Learn More
  6. ഊഞ്ഞാല്‍

    ഊഞ്ഞാല്‍

    Rs. 490.00

    എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്ത കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്‍ണ്ണനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു. Learn More
  7. നിറമുള്ള നിഴലുകള്‍

    നിറമുള്ള നിഴലുകള്‍

    Rs. 405.00

    രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടുംവിധം വിലാസിനി കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. Learn More

7 Item(s)

per page

Set Ascending Direction