Select Store  

Search results for 'oru muslim jinnumayi orabhimukam'

Items 1 to 9 of 17 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. സുന്ദരഗാനങ്ങള്‍ അകവും പൊരുളും

    സുന്ദരഗാനങ്ങള്‍ അകവും പൊരുളും

    Rs. 85.00

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൌന്ദര്യാത്മകമായ സമീപിക്കുന്ന എതിരന്‍ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. Learn More
  2. ഒരുത്തന്‍കൂടി വന്നു

    ഒരുത്തന്‍കൂടി വന്നു

    Rs. 70.00

    മലയാള സാഹിത്യത്തിലെ ധികാരിയാണ് പൊൻകുന്നം വർക്കി. ഭരണാധികാരികൾക്ക് മുന്നിലോ മതമേധാവിത്വത്തിന് മുന്നിലോ ആ ശിരസ്സ് ഒരിക്കലും ഒരിഞ്ച് താഴ്ന്നിട്ടില്ല. വിപ്ലവകാരിയെന്നും തന്റേടിയെന്നും മുദ്രകത്തപ്പെട്ട ഒറ്റയാനായ വർക്കി നാല് പതുകളിൽ എഴുതിയവയും പുസ്തക രൂപത്തിൽ ഇതുവരേക്കും പ്രകാശിപ്പിക്കപ്പെടാത്തവയുമായ പത്ത് കഥകളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം. ഭാഷയുടെ സൗന്ദര്യവും ക്രാഫ്റ്റിന്റെ പ്രത്യേകതയും കൊണ്ട് അനുവാചകരെ അത്ഭുതപ്പെടുത്താൻ ഈ കഥകൾ ഇന്നും സമർത്ഥമാണ് Learn More
  3. വീട്ടമ്മയ്‌ക്കൊരു വഴികാട്ടി

    വീട്ടമ്മയ്‌ക്കൊരു വഴികാട്ടി

    Rs. 230.00

    പാചകം, അടുക്കളജോലി ലഘൂകരിക്കല്‍, ആരോഗ്യസംരക്ഷണം, ശരീരസൗന്ദര്യം നിലനിര്‍ത്തല്‍, വെള്ളം, വൈദ്യുതി, വീട്ടുപകരണങ്ങളുടെ പരിചരണം തുടങ്ങി കുടുംബ ബഡ്ജറ്റ് ഭംഗിയായി ആസൂത്രണം ചെയ്യലടക്കമുള്ള കാര്യങ്ങളില്‍ വഴികാട്ടിയാവും ഈ പുസ്തകം. Learn More
  4. Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Starting at: Rs. 40.00

    പമ്മന്റെ 17 കൃതികൾ ഒരുമിച്ച് വാങ്ങുമ്പോള്‍ 1725 രൂപ മാത്രം!

    പ്രമുഖ മലയാള നോവലിസ്റ്റ് പമ്മന്റെ പൂര്‍ണ പ്രസിദ്ധീകരിച്ച 17 കൃതികൾ ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 2300 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ 1725 രൂപയ്ക്ക ലഭിക്കും.

    Learn More
  5. ഒരു വായനക്കാരിയുടെ ആവലാതികള്‍

    ഒരു വായനക്കാരിയുടെ ആവലാതികള്‍

    Rs. 75.00

    ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്ന പോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍. Learn More
  6. ഒരുപിടി നിഴലുകള്‍

    ഒരുപിടി നിഴലുകള്‍

    Rs. 70.00

    മാന്യതക്കുവേണ്ടി സത്യസന്ധമായ വസ്തുതകളെ കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചുവച്ച് കള്ളക്കളി നടത്താന്‍ കഥാകൃത്ത് ഒരിടത്തും ശ്രമിച്ചിട്ടില്ല. Learn More
  7. ഒരു ലക്ഷവും കാറും

    ഒരു ലക്ഷവും കാറും

    Rs. 55.00

    ഞാനുള്‍പ്പെടെയുള്ള സമൂഹത്തിന്റെ സുഖം വര്‍ദ്ധിക്കണം. ദുഃഖം കുറയണം. അതാണെന്റെ ആഗ്രഹം. ആ ആഗ്രഹത്തിന്റെ നിഴല്‍ എന്റെ എല്ലാ സാഹിത്യസൃഷ്ടികളിലും കാണാം. ഈ കൊച്ചുനോവലിലും കാണാവുന്നതാണ്. Learn More
  8. വീട്ടുമുറ്റത്തൊരു ഉദ്യാനം

    വീട്ടുമുറ്റത്തൊരു ഉദ്യാനം

    Rs. 50.00

    കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കാനും അവരുടെ മനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ വിതറാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്. Learn More
  9. ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല

    ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല

    Regular Price: Rs. 700.00

    Special Price Rs. 435.00

    Out of stock

    മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. Learn More

Items 1 to 9 of 17 total

per page
Page:
  1. 1
  2. 2

Set Ascending Direction