Select Store  

Search results for 'narendra mohan'

Items 1 to 9 of 28 total

per page
Page:
  1. 1
  2. 2
  3. 3
  4. 4

Set Ascending Direction
  1. THE COMPLETE ADVENTURES OF FELUDA-1

    THE COMPLETE ADVENTURES OF FELUDA-1

    Regular Price: Rs. 499.00

    Special Price Rs. 450.00

    This omnibus edition features the ever-popular adventures of Satyajit Ray’s enduring creation, the professional sleuth Pradosh C. Mitter (Feluda). Learn More
  2. മുക്തി - മഹാസമര്‍ വാള്യം 8

    മുക്തി - മഹാസമര്‍ വാള്യം 8

    Rs. 670.00

    ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു. Learn More
  3. പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    Rs. 550.00

    ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മരെയും അവതരിപ്പിക്കുന്ന രചന. കുരുകുലത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള പ്രയാണത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞ നോവല്‍. Learn More
  4. പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    Rs. 675.00

    പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... Learn More
  5. വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍

    വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍

    Rs. 65.00

    സ്വയം നവീകരിക്കുന്ന എഴുത്തുപദ്ധതികള്‍ ഈ കഥകളില്‍ ലീനമായിരിപ്പുണ്ട്. സ്ത്രീ മനസ്സിന്റെ ആഴങ്ങളില്‍ വിളക്കുമരമാവുന്ന എഴുത്തിന് മികച്ച ഉദാഹരണങ്ങള്‍. Learn More
  6. കാശി-ചതുര്‍ധാമ ഹിമാലയയാത്ര

    കാശി-ചതുര്‍ധാമ ഹിമാലയയാത്ര

    Rs. 80.00

    ലളിതമായ ഭാഷയും സൂക്ഷ്മനിരീക്ഷണപാടവവും ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. പുണ്യസ്ഥലങ്ങളില്‍ സഞ്ചരിച്ച ഒരു പ്രതീതി ഇതു വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. Learn More
  7. അമരപദത്തില്‍

    അമരപദത്തില്‍

    Rs. 65.00

    കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം. Learn More
  8. കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

    കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

    Rs. 70.00

    ഓരോ ചുവടുവെപ്പുകളിലും ആയിരം അദ്ഭുതങ്ങള്‍ കാത്തുവെക്കുന്ന ദേവഭൂമിയുടെ ചരിത്രവും ഐതിഹ്യങ്ങളും അനുഭവിപ്പിക്കുന്ന യാത്രാപുസ്തകം Learn More
  9. സ്വാതന്ത്ര്യസമര വിസ്മയം

    സ്വാതന്ത്ര്യസമര വിസ്മയം

    Rs. 145.00

    അസ്വാതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിക്കാന്‍ ആയുധമെടുത്ത് ഒടുവില്‍ തൂക്കുമരത്തില്‍ തലയുയര്‍ത്തിനിന്ന് മരണത്തെ നേരിട്ട എത്രയെത്ര ധീര വിപ്ലവകാരികള്‍...! തീക്കനല്‍ പാതകളിലൂടെ നടന്ന് ജീവത്യാഗം ചെയ്ത ഇവരുടെ ത്രസിപ്പിക്കുന്ന കഥകളാണ്, സംഭവപരമ്പരകളാണ് ഈ പുസ്തകത്തിലുള്ളത്. Learn More

Items 1 to 9 of 28 total

per page
Page:
  1. 1
  2. 2
  3. 3
  4. 4

Set Ascending Direction