Select Store  

Search results for 'maths 11 question bank'

Items 1 to 9 of 124 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction
 1. സുന്ദരഗാനങ്ങള്‍ അകവും പൊരുളും

  സുന്ദരഗാനങ്ങള്‍ അകവും പൊരുളും

  Rs. 85.00

  മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൌന്ദര്യാത്മകമായ സമീപിക്കുന്ന എതിരന്‍ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. Learn More
 2. പുഴയുടെ പര്യായം

  പുഴയുടെ പര്യായം

  Rs. 110.00

  ജീവിതാനുഭവക്കാരുടെ അതിവൈകാരികതയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള നോവല്‍ദേശത്തുനിന്ന് ഭാവന തീര്‍ത്തും നഷ്ടമായിട്ടില്ലെനന്ന് ജോണി മിറാന്‍ഡ ഈനോവലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീര്‍ക്കുന്നതിപ്പുറമാണ് നോവല്‍ എന്ന തീര്‍ച്ച ഈ എഴുത്തുകാരനുണ്ട്. പാണ്ഡിത്യപ്രകടനത്തെ മാറ്റിനിര്‍ത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണുത്തരം. Learn More
 3. ABSOLUTELY ON MUSIC

  ABSOLUTELY ON MUSIC

  Regular Price: Rs. 799.00

  Special Price Rs. 720.00

  A deeply personal, intimate conversation about music and writing between the internationally acclaimed, best-selling author and the former conductor of the Boston Symphony Orchestra. Learn More
 4. മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

  മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

  Rs. 110.00

  മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീഗ്രന്ഥം. പെരുമാളില്‍ തുടങ്ങി വള്ളുവക്കോനാതിരി, കോലത്തിരി, സാമൂതിരി, മൈസൂര്‍സുല്‍ത്താന്‍ എന്നിവരിലൂടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളിലേക്ക് ഈ കൃതി വായനക്കാരനെ നയിക്കുന്നു Learn More
 5. 1111 പരിസ്ഥിതി ക്വിസ്

  1111 പരിസ്ഥിതി ക്വിസ്

  Rs. 110.00

  പാരിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ ആഘാതസാധ്യതയും സാർവ്വജനീനതയും മൂലം ലോകശ്രദ്ധ ഏറ്റവുമധികം പതിയുന്ന മേഘലകളിലൊന്നായി മാറിയിരിക്കുന്ന ഇക്കാലത്തു നാം ജീവിക്കുന്ന പ്രബഞ്ചത്തെക്കുറിച്ചു പൊതുവായും നമ്മുടെ വാസഗേഹമായ ഭൂമിയെക്കുറിച് സവിശേഷമായും ചോദ്യോത്തരരൂപത്തിൽ അറിവ് പ്രധാനം ചെയ്യുന്ന ഗ്രന്ഥം.പരിസ്ഥിതിയെ സമഗ്രമായി വീക്ഷിച് തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ആവശ്യമായ ഗ്രന്ഥം. Learn More
 6. 1111 സാഹിത്യ ക്വിസ്

  1111 സാഹിത്യ ക്വിസ്

  Rs. 100.00

  ലോക സാഹിത്യം,ഭാരതീയ സാഹിത്യം,കേരളീയ സാഹിത്യം എന്നിങ്ങനെ പ്രധാന മൂന്നു മേഖലകളായി തിരുത്തിച്ചു ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.ഓരോ വിഭാഗത്തിലും കവിത,കഥ,നോവൽ,വ്യക്തികൾ,പ്രസ്ഥാനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നും ആധികാരികമായ ചോദ്യങ്ങൾ സാഹിത്യപ്രേമികൾക്കും സാഹിത്യ വിദ്യാർത്ഥികൾക്കും മതസരങ്ങൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ഈ ഗ്രന്ഥം കൂടിയേ തീരൂ . Learn More
 7. RISE OF KALI  Duryodhana's Mahabharata

  RISE OF KALI Duryodhana's Mahabharata

  Regular Price: Rs. 399.00

  Special Price Rs. 360.00

  The dark age of kali is rising and every man and woman must choose between duty And conscience, honour and shame, life and death… Learn More
 8. I TOO HAD A LOVE STORY

  I TOO HAD A LOVE STORY

  Rs. 199.00

  I Too Had A Love Story is a romantic saga of two people belonging to the modern day world of the Internet and gadgets. The story begins as four friends plan a reunion after many years. As their discussion becomes casual and moves to their plans for their partners, Ravin, the protagonist, gets inclined to create an account on a matrimonial website. He comes across a girl named Khushi on this website and starts falling in love with her. Learn More
 9. THE GOSPEL OF YUDAS

  THE GOSPEL OF YUDAS

  Regular Price: Rs. 399.00

  Special Price Rs. 360.00

  "Young and impressionable, Prema is deeply infatuated with Yudas, the enigmatic man who dredges corpses from the bottom of the nearby lake. Longing to be rescued from the tyranny of her father, a former policeman who zealously tortured Naxalite rebels during the Emergency, Prema dreams of escape and finds herself drawn to the Naxal political ideology. Convinced that Yudas was one of the inmates at her father's prison camp, Prema believes that only he can save her. But Yudas is haunted by secrets of his own, and like his biblical namesake Judas Iscariot, he bears the burden of crushing guilt. In her passionate pursuit of the mercurial Yudas, Prema is plunged into a world of terrifying truths and insidious lies. Ferociously powerful and utterly absorbing, The Gospel of Yudas raises alarmingly relevant questions about the politics of allegiance and the price of idealism. It is also a deeply human story about remorse, redemption and love. Learn More

Items 1 to 9 of 124 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction