Select Store  

Search results for 'mahasamar'

3 Item(s)

per page

Set Ascending Direction
  1. മുക്തി - മഹാസമര്‍ വാള്യം 8

    മുക്തി - മഹാസമര്‍ വാള്യം 8

    Rs. 670.00

    ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു. Learn More
  2. പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    Rs. 550.00

    ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മരെയും അവതരിപ്പിക്കുന്ന രചന. കുരുകുലത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള പ്രയാണത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞ നോവല്‍. Learn More
  3. പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    Rs. 675.00

    പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... Learn More

3 Item(s)

per page

Set Ascending Direction