Select Store  

Search results for 'amar chithra kadakal'

Items 1 to 9 of 12 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. മുക്തി - മഹാസമര്‍ വാള്യം 8

    മുക്തി - മഹാസമര്‍ വാള്യം 8

    Rs. 670.00

    ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു. Learn More
  2. പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    Rs. 550.00

    ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മരെയും അവതരിപ്പിക്കുന്ന രചന. കുരുകുലത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള പ്രയാണത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞ നോവല്‍. Learn More
  3. പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    Rs. 675.00

    പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... Learn More
  4. താമരത്തൊപ്പി

    താമരത്തൊപ്പി

    Rs. 55.00

    'സര്‍വേക്കല്ല്' 'പൂട്ടിയിട്ട വീടുകള്‍' 'കരിമരുന്ന്' 'പിഴച്ചകാലങ്ങള്‍' 'താമരത്തൊപ്പി' തുടങ്ങി എട്ടു കഥകളുടെ സമാഹാരം. Learn More
  5. Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Pamman Offer: പമ്മന്റെ 17 കൃതികൾ (Rs. 575/- OFF) Coupon: PAM2015

    Starting at: Rs. 40.00

    പമ്മന്റെ 17 കൃതികൾ ഒരുമിച്ച് വാങ്ങുമ്പോള്‍ 1725 രൂപ മാത്രം!

    പ്രമുഖ മലയാള നോവലിസ്റ്റ് പമ്മന്റെ പൂര്‍ണ പ്രസിദ്ധീകരിച്ച 17 കൃതികൾ ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 2300 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ 1725 രൂപയ്ക്ക ലഭിക്കും.

    Learn More
  6. സമരം

    സമരം

    Rs. 180.00

    ഒരിക്കലും വായനക്കാരനെ ന്വേഷിച്ചിറങ്ങേണ്ട ആവശ്യം പമ്മന്റെ നോവലുകള്‍ക്കില്ല. അനുവാചകര്‍ അന്വേഷിച്ച് നടക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലകള്‍ കണ്ടെത്തുന്ന നോവലാണ് സമരം. Learn More
  7. അമരപദത്തില്‍

    അമരപദത്തില്‍

    Rs. 65.00

    കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം. Learn More
  8. പേരമരം

    പേരമരം

    Rs. 110.00

    ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാനകാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രികസ്പര്‍ശമുള്ള കഥകള്‍. കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്. Learn More
  9. ചിത്രകല പ്രസ്ഥാനങ്ങളിലൂടെ

    ചിത്രകല പ്രസ്ഥാനങ്ങളിലൂടെ

    Rs. 320.00

    ചിത്രകലയുടെ പരിണാമത്തിലെ സുപ്രധാനനാഴികക്കല്ലുകള്‍, പ്രഗത്ഭരായ ചിത്രകാരന്മാര്‍, അവരുടെ രചനാരീതികള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. Learn More

Items 1 to 9 of 12 total

per page
Page:
  1. 1
  2. 2

Set Ascending Direction