Select Store  

Search results for 'Muni narayana prasad'

Items 1 to 9 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. Traversing Travancore Through the Ages on Coins

    Traversing Travancore Through the Ages on Coins

    Rs. 3,500.00

    This book attempts to identify coins of the erstwhile princely state of Travancore against their historical background and in the course, illustrates coins that have a bearing on Travancore history.In short short, the history of Travancore is glimpsed through coins. Learn More
  2. രുചിപ്പയണം

    രുചിപ്പയണം

    Rs. 140.00

    ഇത് രുചിതേടിയുള്ള ഒരു യാത്രയാണ്. ഓരോനാടിന്റെയും രുചിത്തനിമയെ തേടിയിറങ്ങുന്ന യാത്രികന്‍ രുചിയുടെ വിസ്മയത്തേയും യാത്രയുടെ ഉന്മാദത്തേയും ഒരുപോലെ അനുഭവിപ്പിക്കുന്നു- Learn More
  3. ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം

    ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം

    Rs. 475.00

    ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമര കാലഘട്ടം പശ്ചാത്തലമാക്കി കെ.വി. മോഹന്‍കുമാര്‍ രചിച്ച നോവല്‍. Learn More
  4. ശവുണ്ഡി

    ശവുണ്ഡി

    Rs. 55.00

    അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്‍വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്‍. Learn More
  5. ഛാന്ദോഗ്യോപനിഷത്ത്

    ഛാന്ദോഗ്യോപനിഷത്ത്

    Rs. 500.00

    പരമാത്മാവിനെ അഥവാ ബ്രഹ്മത്തെ സംബന്ധിക്കുന്നതാണ് ചാന്ദോഗ്യം. ബ്രഹ്മത്തിന്റെ നിഗൂഢതയെ വെളിപ്പെടുത്തുന്ന ഈ ഉപനിഷത്ത് ജീവിതസത്യത്തെ തേടിയുള്ള മഹായാത്ര കൂടിയാണ്. ആധുനികകാലഘട്ടത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായ ശൈലിയിലുള്ള വ്യാഖ്യാനം ഈ കൃതിയ മഹത്തരമാക്കുന്നു. Learn More
  6. Agni

    Agni

    Rs. 100.00

    Out of stock

    Though the novelette tells a story taking place in a remote village amidst a certain community of special nativity, it is a work of universal relevance for all time. Learn More
  7. സ്നേഹം ഒരു ഗണിതവീക്ഷണം

    സ്നേഹം ഒരു ഗണിതവീക്ഷണം

    Rs. 80.00

    നിങ്ങളെ അസ്വസ്ഥരാക്കാനും ചിലപ്പോൾ ശാന്തരാക്കാനും പറ്റുന്ന സ്വന്തം കഥകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയാണ് ശങ്കരനാരായണൻ. Learn More
  8. സാദരം

    സാദരം

    Rs. 60.00

    പ്രതിബദ്ധതയുടെ സത്തും കരുത്തും പ്രണയത്തിന്റെ ആര്‍ദ്രതയും ചേര്‍ന്ന താളബോധമുള്ള ശ്രദ്ധേയകവിതകളുടെ സമാഹാരം. Learn More
  9. A Short History of the Communist Party of India

    A Short History of the Communist Party of India

    Rs. 65.00

    The short but succinct account of the Party (Communist party of India) written by Shri. N.E. Balaram, a prominent leader who had held several important positions in the Party, is a critical evaluation of the past in order to draw proper lessons for the future...... a useful guide to the activists as well as to the general readers. Learn More

Items 1 to 9 of 13 total

per page
Page:
  1. 1
  2. 2

Set Ascending Direction