Select Store  

Search results for '3 2nd year book'

Items 1 to 9 of 862 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction
  1. നിങ്ങളുട‌െ ചിറകുകള്‍ കണ്ടെത്തുവിന്‍

    നിങ്ങളുട‌െ ചിറകുകള്‍ കണ്ടെത്തുവിന്‍

    Rs. 175.00

    കൂട്ടുകാരേ, നിങ്ങള്‍ക്കുമുണ്ട‍് ചിറകുകള്‍, കഴിവുകള്‍ എന്ന ചിറകുകള്‍, ശേഷികള്‍, വാസനകള്‍. എല്ലാം ഉറക്കമാണ്. എല്ലാറ്റിനേയും ഉണര്‍ത്തേണ്ടതെങ്ങനെ? കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ശിവദാസ് മാമന്‍ മറുപടി പറയുന്നു. മിടമിടുക്കരാവാന്‍ സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു വിജ്ഞാനച്ചെപ്പ്. നൂറ്റിയറുപത്തഞ്ച് പുസ്തകങ്ങള്‍ രചിച്ച, എണ്ണമറ്റ അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. എസ്. ശിവദാസിന്റെ പുതിയ രചന. Learn More
  2. നക്ഷത്രവെളിച്ചം

    നക്ഷത്രവെളിച്ചം

    Rs. 75.00

    പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചുപിടിച്ച ബാബു എന്ന കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കുട്ടികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍റെ ഹൃദ്യവും വ്യത്യസ്തവുമായ മറ്റൊരു രചനയാണിത്. മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരുപറ്റം കഥാപാത്രങ്ങളെ ഇതില്‍ കണ്ടെത്താം. Learn More
  3. ഒന്നിനും കൊള്ളാത്തവന്‍

    ഒന്നിനും കൊള്ളാത്തവന്‍

    Rs. 75.00

    ഒന്നും കൊള്ളില്ല എന്ന കുത്തുവാക്കു കേട്ടു തളര്‍ന്ന ഒരുവന്‍ സ്കൂളിന്റെ പൊന്നോമനയായിത്തീര്‍ന്ന ആകര്‍ഷകമായ കഥയാണിത്. ഉഴപ്പനെന്നും തല്ലുകൊള്ളിയെന്നും വകയ്ക്ക് കൊള്ളാത്തവനെന്നുമൊക്കെ പരിഹസിച്ചു തളര്‍ന്ന കുറേപ്പേര്‍ അവനെ അനുമോദിക്കുന്നു. എന്തിന്? അതിനുത്തരം അവന്റെ ജീവിതകഥയാണ്. ഹാരിപോട്ടര്‍ കഥയുടെ വിവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. രാധിക സി. നായരാണ് ഗ്രന്ഥകാരി. Learn More
  4. ചാച്ചാജിയുടെ കഥ

    ചാച്ചാജിയുടെ കഥ

    Rs. 120.00

    മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയനേതാവും കുട്ടികളുടെ പ്രിയ 'ചാച്ചാജി'യുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം കുട്ടികള്‍ക്കായി സംഗ്രഹിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഹൃദ്യമായ വായനാനുഭവം പകരുന്നു ഈ പുനരാഖ്യാനം. സാഹിത്യരംഗത്ത് ലബ്ധപ്രതിഷ്ഠനായ മലയത്ത് അപ്പുണ്ണിയാണ് ഗ്രന്ഥകാരന്‍. Learn More
  5. ഷാഹിനയുടെ സ്കൂള്‍

    ഷാഹിനയുടെ സ്കൂള്‍

    Rs. 120.00

    പാ‍ഠപുസ്തകങ്ങളിലൂ‌ടെയും മറ്റും കുട്ടികള്‍ക്ക് ഏറെ കേട്ടു പരിചയമുള്ള ഗലീലിയോ,ന്യൂട്ടണ്‍, ഐന്‍സ്റ്റൈന്‍ എന്നിവരെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന കൃതി. ഷാഹിനയെന്ന സ്കൂള്‍ കുട്ടിയിലൂടെ അതിലളിതമായി പറഞ്ഞുപോകുന്ന ശാസ്ത്രസത്യങ്ങള്‍. നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. കെ. പാപ്പുട്ടിയുടെ ഹൃദ്യമായ രചന.‌ Learn More
  6. മാവു വളര്‍ത്തിയ കുട്ടി

    മാവു വളര്‍ത്തിയ കുട്ടി

    Rs. 50.00

    കുട്ടികളില്‍ പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്താന്‍ പര്യാപ്തമായ കൊച്ചു നോവല്‍. Learn More
  7. ആകാശക്കപ്പല്‍

    ആകാശക്കപ്പല്‍

    Rs. 125.00

    സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ക്കും യോജിച്ച അഞ്ച് ബാലനാടകങ്ങളുടെ സമാഹാരം. തീന്‍മേശയിലെ ദുരന്തം, ഉണരുന്ന സാരംഗി, ബഫൂണ്‍ സാമ്രാജ്യം, സൂര്യകാന്തിക്കൊരു സങ്കീര്‍ത്തനം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവ് കുട്ടികള്‍ക്കായി രചിച്ച വ്യത്യസ്ത നാടകങ്ങള്‍. Learn More
  8. വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

    വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

    Rs. 75.00

    മികച്ച രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ബാലസാഹിത്യ രംഗത്തെ പ്രശസ്ത പുരസ്കാരങ്ങള്‍ നേടിയ ഇ.എന്‍.ഷീജയുടെ പതിനെട്ട് കൊച്ചുകഥകള്‍. Learn More
  9. സുന്ദരഗാനങ്ങള്‍ അകവും പൊരുളും

    സുന്ദരഗാനങ്ങള്‍ അകവും പൊരുളും

    Rs. 85.00

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൌന്ദര്യാത്മകമായ സമീപിക്കുന്ന എതിരന്‍ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. Learn More

Items 1 to 9 of 862 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction