Select Store  

Search results for 'നിത്യ ചൈതന്യ യതി'

Items 1 to 9 of 56 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction
  1. സൂര്യഗായത്രി

    സൂര്യഗായത്രി

    Rs. 130.00

    വലിയൊപു മനയില്‍ വെളിച്ചം വീഴാത്ത മുറികളില്‍ ആരും കേള്‍ക്കാത്തൊരു തേങ്ങവായി പിറന്നു മാഞ്‌#ൊരു ജീവനാണ് സരസ്വതി. സരസ്വതിയുടെയും സ്‌നേഹത്തിന്റെ പുഴയൊഴുക്കുന്ന മനസ്സുള്ള കരുണാകരന്‍ മാഷിന്റെയും കഥയാണിത്. സ്‌നേഹത്തിന്റെ അദൃശ്യമായ ചരടുകളില്‍ ജീവിതം ബന്ധിതരായ ചില ജന്മങ്ങളെ നോവലിസ്റ്റ് വരച്ചു ചേര്‍ക്കുന്നു. ചിരന്തനമായ ഒരു പ്രവാഹം പോലെ, സൂര്യഗായത്രി പോലെ, നിയതി ഒഴുകുന്നു രധുനാഥ് പലേരിയുടെ മനോഹര തൂലികയില്‍ പിറന്ന അതുല്യ കൃതി. Learn More
  2. സ്ത്രീ

    സ്ത്രീ

    Rs. 270.00

    പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി , വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരംചുമക്കുന്നവള്‍, അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും. -പി.കെ. രാജശേഖരന്‍ Learn More
  3. Deivathinte Enna

    Deivathinte Enna

    Rs. 80.00

    പ്രകൃതിയെ ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന കഥാസമാഹാരം. പരമ്പരാഗത ബാലസാഹിത്യ കൃതികളില്‍നിന്നും വ്യതിചലിച്ച രചനാരീതിയുമായി ഡോ. കെ. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം. Learn More
  4. ഗുലെബക്കാവലി

    ഗുലെബക്കാവലി

    Rs. 125.00

    കുട്ടികളുടെ ഭാവനാലോകത്തിന് ചിറകുമുളപ്പിക്കുന്ന ബാലസാഹിത്യത്തിലെ ക്ലാസിക്കാണ് ഈ കഥ.ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്നേടിയ ഡോ. കെ ശ്രീകുമാറിന്റെ .വ്യതിരിക്തമായ കൃതി Learn More
  5. വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍

    വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍

    Regular Price: Rs. 225.00

    Special Price Rs. 199.00

    ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി.ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍ Learn More
  6. കാറല്‍മാര്‍ക്‌സ് കൈലാസംവീട്

    കാറല്‍മാര്‍ക്‌സ് കൈലാസംവീട്

    Regular Price: Rs. 180.00

    Special Price Rs. 162.00

    ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ Learn More
  7. തിമിരകാന്താരമേ

    തിമിരകാന്താരമേ

    Regular Price: Rs. 210.00

    Special Price Rs. 189.00

    സമകാലിക മലയാളസാഹിത്യത്തില്‍ വ്യത്യാസപ്പെട്ടുനില്‍ക്കുന്ന എഴുത്തിന് ഉദാഹരണമായ രവിയുടെ നോവല്‍. Learn More
  8. ലോകസിനിമ വാഴ്ത്തപ്പെട്ടവരുടെ സുവിശേഷങ്ങള്‍ (സിനിമ)

    ലോകസിനിമ വാഴ്ത്തപ്പെട്ടവരുടെ സുവിശേഷങ്ങള്‍ (സിനിമ)

    Regular Price: Rs. 265.00

    Special Price Rs. 239.00

    ചലച്ചിത്ര കലയിലെ നിത്യവിസ്മയങ്ങളായ ചാര്‍ളിചാപ്ലിന്‍, സെര്‍ജി, ഐസന്‍സ്റ്റീന്‍, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, അകിര കുറോസോവ, ഇംഗ്മര്‍, ബര്‍ഗ്മാന്‍, ഫ്രെഡറിക്കോ, ഫെല്ലിനി, സ്റ്റീവന്‍, സ്പില്‍ബര്‍ഗ്, സത്യജിത്‌റേ, വുഡി അലന്‍, ബെര്‍നാഡോ, ബെര്‍ട്ടോലൂചി, എന്നിങ്ങനെ Learn More
  9. ശാരദ

    ശാരദ

    Rs. 200.00

    സംസ്‌കാരത്തിന്റെ മൂലധനമായ ക്ലാസിക്കുകളുടെ വിലയറിയുന്നവര്‍ക്ക് മലയാളനോവലിന്റെ രംഗത്തില്‍ വായിച്ചുനോക്കാന്‍ ശാരദയെപ്പോലെ മികച്ച വേറൊരു ക്ലാസിക്കില്ലാതായതിന്റെ കാരണവും ഇതാണ്. Learn More

Items 1 to 9 of 56 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction