Select Store  

Search results for 'തയ്യല്‍ ടീച്ചര്‍'

1 Item(s)

per page

Set Ascending Direction
  1. ചിറകുവിരിയും കാലം

    ചിറകുവിരിയും കാലം

    Rs. 115.00

    ഇളം ചിറകുകള്‍ വിടര്‍ത്തി പറന്നിറങ്ങുന്ന പക്ഷിക്കുഞ്ഞിന്റെ കുതൂഹലവുമായി കോളേജ് കാമ്പസിലെത്തിയ അനിത. കാമ്പസിന്റെ വര്‍ണശബളിമയില്‍ യുവത്വത്തിന്റെ ദ്രുതതാളങ്ങളില്‍ കുരുങ്ങിപ്പോയ അവളുടെ മനസ്സിന് സ്വന്തം സ്വത്വംപോലും നഷ്ടമായി. സഹപാഠികളായ സോഫി, സിന്ധു, ശരണ്യ, നീന, പിന്നെ അനൂപ്, രാജേശ്, മജീദ്, ബിന്ദുടീച്ചര്‍ , ബോബിച്ചന്‍, മനുപ്രസാദ്...കലാലയ ജീവിതത്തിനിടയില്‍ അനിത പരിചയപ്പെട്ട എത്രയെത്ര മനുഷ്യര്‍. അവരിലൂടെ അവള്‍ തൊട്ടറിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളിലൂടെ ഒരു പ്രയാണം. Learn More

1 Item(s)

per page

Set Ascending Direction