X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

മായാപുരാണം

Be the first to review this product

Availability: In stock

Rs. 125.00

Quick Overview

അബുദാബി ശക്തി അവാര്‍ഡ് നേടിയ നോവല്‍ പി. സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലാണ്മായാപുരാണം. ജീവിതത്തിന്റെ തനിമയിലേക്ക്, പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം നല്കുന്ന ഈ കൃതി മലയാളത്തിലുണ്ട ായ കൃതികളില്‍ വേറിട്ടു നില്‍ക്കുന്നു.

മായാപുരാണം

Double click on above image to view full picture

Zoom Out
Zoom In

Details

അബുദാബി ശക്തി അവാര്‍ഡ് നേടിയ നോവല്‍ പി. സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലാണ്മായാപുരാണം. ജീവിതത്തിന്റെ തനിമയിലേക്ക്, പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം നല്കുന്ന ഈ കൃതി മലയാളത്തിലുണ്ട ായ കൃതികളില്‍ വേറിട്ടു നില്‍ക്കുന്നു. ഡോ. എം.എം ബഷീര്‍ ജൈവനീതിയുടെ ഇണക്കങ്ങളും സാന്ത്വനങ്ങളും നിലനില്‍ക്കുന്ന മായാപുരം, വേരുകളുടെപ്രാര്‍ത്ഥനകള്‍ കേള്‍ക്കാവുന്ന ആ ഇടത്ത് അവര്‍ സൂക്ഷിക്കുന്ന വിത്തുകളും അവരുടെ പ്രാര്‍ഥനകളാണ്. മണ്ണിനോട് അവര്‍ കാണിക്കുന്ന ബഹുമാനമാണ് പെണ്ണിനോടും അവര്‍ സൂക്ഷിക്കുന്നത്. ഒരു സ്ത്രീയ്ക്കും ആപത്ത് വരാത്ത അത്തരമൊരിടം എവിടെയാണുള്ളത്? അങ്ങനെയൊരിടം കണ്ടെ ത്താന്‍ കഴിയുമോ എന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ നാം ആഗ്രഹിച്ചുപോവും. ഡോ. മിനിപ്രസാദ് .

Keywords: Puzhayude Paryayam

Additional Information

Author പി. സുരേന്ദ്രന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1806-5
Size Demy 1/8
Pages 136

You may also be interested in the following product(s)

നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00
തണല്‍ മരങ്ങള്‍

തണല്‍ മരങ്ങള്‍

Rs. 80.00
പ്രിയ.എ.എസ്സിന്റെ കഥകള്‍

പ്രിയ.എ.എസ്സിന്റെ കഥകള്‍

Rs. 190.00
പേരമരം

പേരമരം

Rs. 110.00

Product Tags

Use spaces to separate tags. Use single quotes (') for phrases.