വിമാനക്കുട്ടന്റെ ഒളിച്ചോട്ടം

Be the first to review this product

Availability: Out of stock

Rs. 100.00

Quick Overview

കഥക്കൊതിച്ചികള്‍ക്കും കഥക്കൊതിയന്മാര്‍ക്കും ഉഗ്രനൊരു സദ്യയാണിത്. വെങ്കിയുടെ അതിമനോഹര ചിത്രങ്ങളോടെ സിപ്പി പള്ളിപ്പുറത്തിന്റെ ഒരുത്തമ ബാലസാഹിത്യകൃതി.

വിമാനക്കുട്ടന്റെ ഒളിച്ചോട്ടം

Double click on above image to view full picture

Zoom Out
Zoom In

Details

കഥകളുടെ അദ്ഭുതവും സാഹസവും നിറഞ്ഞ ലോകമാണീ പുസ്തകം. വിമാനക്കുട്ടനും കാറുണ്ണിയും ട്രാക്ടറമ്മാവനും സൈക്കിളുണ്ണിയും കുഞ്ഞുങ്ങളെ കൗതുകത്തിലേക്കുയര്‍ത്തും. മിക്‌സിയാന്റിയും കുറ്റിച്ചൂലമ്മായിയും പെന്‍സിലുണ്ണിയും പുസ്തകക്കുട്ടനുമെല്ലാം കുട്ടികളില്‍ ചിരിയുണര്‍ത്തും.

കഥക്കൊതിച്ചികള്‍ക്കും കഥക്കൊതിയന്മാര്‍ക്കും ഉഗ്രനൊരു സദ്യയാണിത്. വെങ്കിയുടെ അതിമനോഹര ചിത്രങ്ങളോടെ സിപ്പി പള്ളിപ്പുറത്തിന്റെ ഒരുത്തമ ബാലസാഹിത്യകൃതി.

Keywords: Vimanakkuttante Olichottam, Sippy Pallippuram

Additional Information

Author സിപ്പി പള്ളിപ്പുറം
Publisher Poorna Publications
ISBN ISBN: 9788130017259
Size Demy 1/8
Pages 80

Product Tags

Use spaces to separate tags. Use single quotes (') for phrases.