ഉപന്യാസങ്ങള്‍

Be the first to review this product

Availability: In stock

Rs. 100.00

Quick Overview

സുതാര്യമായ പ്രതിപാദനം,
സരളമായ ഭാഷാപ്രയോഗം എന്നിവ ഈ
ഉപന്യാസ സമാഹാരത്തെ മിഴിവുറ്റതാക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും
പഠനാര്‍ഹമാണ്‌ ഇതിലെ ഓരോ ഉപന്യാസവും.

ഉപന്യാസങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ഉപന്യാസരചനയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ഗ്ഗാത്മകമായ അഭിരുചിയെ പരിപോഷിപ്പിക്കുന്നതിന്‌ സഹായകരമാണ്‌ ഈ പുസ്‌തകമെന്ന്‌ നിസ്സംശയം പറയാം. വൈവിദ്ധ്യമാര്‍ന്നതും കാലികപ്രസക്തിയുള്ളതുമായ വിഷയങ്ങളുടെ അവധാനപൂര്‍വമായ തെരഞ്ഞെടുപ്പ്‌, സുതാര്യമായ പ്രതിപാദനം, സരളമായ ഭാഷാപ്രയോഗം എന്നിവ ഈ ഉപന്യാസ സമാഹാരത്തെ മിഴിവുറ്റതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും പഠനാര്‍ഹമാണ്‌ ഇതിലെ ഓരോ ഉപന്യാസവും.

Additional Information

Author സി. ബാലന്‍ നായര്‍
Publisher Poorna Publications
ISBN 978-81-300-1405-0
Size Demy 1/8
Pages 140

Product Tags

Use spaces to separate tags. Use single quotes (') for phrases.