ഉദയം

Be the first to review this product

Availability: In stock

Rs. 110.00

Quick Overview

മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മനഃപൊരുത്തത്തോടെ വിവാഹിതരായ
ഹനീഫയും ദേവകിയും. അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള അലച്ചിലിനിടയില്‍ ജീവിക്കാന്‍ വേണ്ടി ഹനീഫ മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെടുന്നു. ഗള്‍ഫ് നാടുകളിലെ കര്‍ക്കശനിയമം, ചതിയില്‍പ്പെട്ട ഹനീഫയ്ക്ക് വധശിക്ഷ വിധിക്കുന്നു. എങ്കിലും, ഖദീജ എന്ന സ്ത്രീയിലൂടെ സത്യം വെളിപ്പെട്ടപ്പോള്‍
ഹനീഫ ജയില്‍ മോചിതനായി. നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യയുടെയും
കുഞ്ഞിന്റെയും അടുക്കലെത്തുന്നു. ജനപ്രിയ നോവലിസ്റ്റായ കാനം ഇ. ജെ. യുടെ നല്ല വായനാനുഭവം നല്കുന്ന നോവലാണിത്.

ഉദയം

Double click on above image to view full picture

Zoom Out
Zoom In

Details

മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മനഃപൊരുത്തത്തോടെ വിവാഹിതരായ ഹനീഫയും ദേവകിയും. അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള അലച്ചിലിനിടയില്‍ ജീവിക്കാന്‍ വേണ്ടി ഹനീഫ മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെടുന്നു. ഗള്‍ഫ് നാടുകളിലെ കര്‍ക്കശനിയമം, ചതിയില്‍പ്പെട്ട ഹനീഫയ്ക്ക് വധശിക്ഷ വിധിക്കുന്നു. എങ്കിലും, ഖദീജ എന്ന സ്ത്രീയിലൂടെ സത്യം വെളിപ്പെട്ടപ്പോള്‍ ഹനീഫ ജയില്‍ മോചിതനായി. നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യയുടെയും കുഞ്ഞിന്റെയും അടുക്കലെത്തുന്നു. ജനപ്രിയ നോവലിസ്റ്റായ കാനം ഇ. ജെ. യുടെ നല്ല വായനാനുഭവം നല്കുന്ന നോവലാണിത്.

Additional Information

Author കാനം ഇ.ജെ.
Publisher Poorna Publications
ISBN ISBN: 978-81-300-1333-6, 9788130013336
Size Demy 1/8
Pages 156

Product Tags

Use spaces to separate tags. Use single quotes (') for phrases.