തുറന്നിട്ട ജാലകം

Be the first to review this product

Availability: In stock

Rs. 45.00

Quick Overview

ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍.

തുറന്നിട്ട ജാലകം

Double click on above image to view full picture

Zoom Out
Zoom In

Details

''ഒരു ജാലകമുണ്ടാക്കുന്നത് എത്ര നല്ലതാണെന്നറിയാമോ! വീട് ഹൃദയമാണെങ്കില്‍ ജാലകം അതിലെ ആശ്വാസമാണ്.പുതിയ കുളിര്‍ത്ത കാറ്റ് അകത്തേക്കു വരുന്നു; വിങ്ങി വൃത്തികെട്ട കാറ്റ് പുറത്തേക്ക് പോവുകയും ചെയ്യുന്നു.'' അതേ, ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍.

Additional Information

Author ഉറൂബ്
Publisher Poorna Publications
ISBN ISBN: 81-7180-0572-8, 81718005728
Size Demy 1/8
Pages 64

Product Tags

Use spaces to separate tags. Use single quotes (') for phrases.