തെറ്റുകള്‍ - eBook

Be the first to review this product

Availability: In stock

Rs. 25.00

Quick Overview

തെറ്റുകള്‍ ഒരു സാധാരണ കേരളീയ മുസ്ലീംകുടുംബത്തിന്റെ കഥയാണ്. തന്റെ സമ്പത്തും യുവത്വവും ഭാര്യവീട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിച്ച മമ്മതുകുഞ്ഞി അവരാല്‍ നിഷ്ക്കരുണം വീട്ടില്‍നിന്നും പുറത്താക്കപ്പെടുന്നു.

തെറ്റുകള്‍ - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 25.00

Details

തെറ്റുകള്‍ ഒരു സാധാരണ കേരളീയ മുസ്ലീംകുടുംബത്തിന്റെ കഥയാണ്. തന്റെ സമ്പത്തും യുവത്വവും ഭാര്യവീട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിച്ച മമ്മതുകുഞ്ഞി അവരാല്‍ നിഷ്ക്കരുണം വീട്ടില്‍നിന്നും പുറത്താക്കപ്പെടുന്നു. 'ങ്ങക്ക് പോണേ പോവ്വാ. ചൂട്ടയിതാ' എന്ന് കു‍ഞ്ഞളിയന്‍ അബ്ദുവിന്റെ വാക്ക് കേട്ട് ഇടിവെട്ടേറ്റപോലെ അയാള്‍ നിന്നുപോയി. ബീവിയില്‍ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടാവുമെന്ന് അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. തിളക്കമാര്‍ന്ന കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഈ കുടുംബകഥ, രൂപഭദ്രതകൊണ്ടും അന്യാദൃശ്യമായ രചനാസൗഷ്ഠവംകൊണ്ടും ശ്രദ്ധേയമാണ്.

Additional Information

Author പുനത്തില്‍ കു‍ഞ്ഞബ്ദുള്ള
Publisher Poorna Publications
ISBN ISBN: 978-81-300-0976-6, 9788130009766
Size 6" Diagonal
Pages PDF (80), ePub (45)

Product Tags

Use spaces to separate tags. Use single quotes (') for phrases.