സ്വാഗതംമുക്ക്

Be the first to review this product

Availability: In stock

Rs. 185.00

Quick Overview

.നമ്മുടെ മുഖ്യധാരാ സാഹിത്യം ഏറിയകൂറും ഒഴിവാക്കിയ ഒരു ജീവിതമേഖലയെ കേന്ദ്രീകരി
ച്ചെഴുതിയ ഈ കൃതി മലയാളനോവലിലെ ആനുകാലിക ഫാഷനുകളെ നിരാകരിക്കുന്നു.

സ്വാഗതംമുക്ക്

Double click on above image to view full picture

Zoom Out
Zoom In

Details

.നമ്മുടെ മുഖ്യധാരാ സാഹിത്യം ഏറിയകൂറും ഒഴിവാക്കിയ ഒരു ജീവിതമേഖലയെ കേന്ദ്രീകരി ച്ചെഴുതിയ ഈ കൃതി മലയാളനോവലിലെ ആനുകാലിക ഫാഷനുകളെ നിരാകരിക്കുന്നു.

ജീവിത ത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന ബി.പി.എല്‍. കാര്‍ഡോ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരോ ഇല്ലാത്ത വെറും മനുഷ്യരെക്കുറിച്ചുള്ള ഈ ആഖ്യാനം ഭദ്രലോകം കണ്ടില്ലെന്നു നടിക്കാനോ ഒഴിഞ്ഞുമാറിപ്പോകാനോ ശ്രമിക്കാറുള്ള ഒരു ലോകത്തെയാണ് ചിത്രീകരിക്കുന്നത്. ആലോകത്തെ ജീവിതത്തിന്റെ വിരൂപ മായ പുറംപോളയ്ക്കുള്ളില്‍ സ്പന്ദിക്കുന്ന പച്ചജീവിതത്തിന്റെ വൈചിത്ര്യങ്ങളെ അത് ആവിഷ്‌കരിക്കുന്നു.

Keywords: Swagathammukku,M>T Raghunath

Additional Information

Author എം.ടി. രഘുനാഥ്‌
Publisher Poorna Publications
ISBN ISBN: 9788130017778
Size Demy 1/8
Pages 208

Product Tags

Use spaces to separate tags. Use single quotes (') for phrases.