ശത്രുക്കള്‍ മിത്രങ്ങള്‍

Be the first to review this product

Availability: In stock

Rs. 35.00

Quick Overview

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന കുഞ്ഞുജീവികളേയും പ്രകൃതിയില്‍ അവ ചെയ്യുന്ന ധര്‍മത്തേയും അടുത്തറിയുവാന്‍ മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ശാസ്ത്രവും ഭാവനയും ഒത്തുചേര്‍ന്ന ഈ പുസ്തകം.

ശത്രുക്കള്‍ മിത്രങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ബാഹ്യലോകത്തിന്റെ ആഡംബരങ്ങളും വര്‍ണ്ണപ്പകിട്ടുകളും അറിയാതെ കാട്ടുമരങ്ങള്‍ക്കിടയില്‍, കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഭാഷണങ്ങളും പരിഷ്‌കൃത സമൂഹത്തിന് പരിചയപ്പെടുത്തുന്നു ഈ പുസ്തകം. പുറംലോകത്തുള്ളവര്‍ക്ക് അപരിചിതമായ ആദിവാസി ആവാസവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന ഒരു പഠനം കൂടിയാണ് ഈ കൃതി.

Additional Information

Author നിര്‍മ്മല ജെയിംസ്
Publisher Poorna Publications
ISBN ISBN: 978-81-300-1109-9, 9788130011099
Size Demy 1/8
Pages 51

Product Tags

Use spaces to separate tags. Use single quotes (') for phrases.