രസികന്‍ ഗണിതം

Be the first to review this product

Availability: In stock

Rs. 45.00

Quick Overview

ഗണിതതത്പരരെ മാത്രമല്ല, സാധാരണ വായനക്കാരന്റെ മനസ്സിനെയും മസ്തിഷ്‌കത്തെയും രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കാനും ഈ ഗ്രന്ഥത്തിനു സാധിക്കും. വിവിധ സംഖ്യകളെ പരിചയപ്പെടാനും സംഖ്യാപാറ്റേണുകളെ അടുത്തറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പഠനസഹായിയുമായിരിക്കും 'രസികന്‍ ഗണിതം.'

രസികന്‍ ഗണിതം

Double click on above image to view full picture

Zoom Out
Zoom In

Details

സംഖ്യകളുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന അസാധാരണ ഗ്രന്ഥം. ഗണിതശാസ്ത്രമേളകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനപ്പെടുത്തത്തക്കവിധമാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. ഗണിതതത്പരരെ മാത്രമല്ല, സാധാരണ വായനക്കാരന്റെ മനസ്സിനെയും മസ്തിഷ്‌കത്തെയും രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കാനും ഈ ഗ്രന്ഥത്തിനു സാധിക്കും. വിവിധ സംഖ്യകളെ പരിചയപ്പെടാനും സംഖ്യാപാറ്റേണുകളെ അടുത്തറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പഠനസഹായിയുമായിരിക്കും 'രസികന്‍ ഗണിതം.'

Additional Information

Author മനോജ് എം. സ്വാമി
Publisher Poorna Publications
ISBN ISBN: 978-81-300-0794-0, 9788130007940
Size Demy 1/8
Pages 68

Product Tags

Use spaces to separate tags. Use single quotes (') for phrases.