രാജകുമാരനും ദരിദ്രനും

Be the first to review this product

Availability: In stock

Rs. 90.00

Quick Overview

ലോകപ്രശസ്ത എഴുത്തുകാരനായ മാര്‍ക്ക് ടൈ്വയിനിന്റെ ചേതോഹരമായ ഈ കഥ, മൊഴിമാറ്റത്തിലൂടെ സുഖദമമായ വായനാനുഭവമാക്കിയിട്ടുണ്ട് പരിഭാഷകന്‍. കുട്ടികളെ എന്നപോലെ മുതിര്‍ന്നവരെയും രസിപ്പിക്കുന്നതാണ് ഈ പുസ്തകം.

രാജകുമാരനും ദരിദ്രനും

Double click on above image to view full picture

Zoom Out
Zoom In

Details

കൊടിയദാരിദ്ര്യവും പട്ടിണിയും സഹിച്ച് പിച്ചതെണ്ടി ജീവിക്കുന്ന ടോം കെന്റിയുടെയും, വെയ്ല്‍സ് രാജകുമാരനായ എഡ്വേര്‍ഡിന്റെയും കഥയാണ് രാജകുമാരനും ദരിദ്രനും. ഒരേ രൂപസാദൃശ്യമുള്ള ഇരുവരും വേഷം മാറിയപ്പോള്‍ അവരുടെ ദൈനംദിനജീവിതത്തിലുണ്ടായ രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യവിഷയം. ലോകപ്രശസ്ത എഴുത്തുകാരനായ മാര്‍ക്ക് ടൈ്വയിനിന്റെ ചേതോഹരമായ ഈ കഥ, മൊഴിമാറ്റത്തിലൂടെ സുഖദമമായ വായനാനുഭവമാക്കിയിട്ടുണ്ട് പരിഭാഷകന്‍. കുട്ടികളെ എന്നപോലെ മുതിര്‍ന്നവരെയും രസിപ്പിക്കുന്നതാണ് ഈ പുസ്തകം.

Additional Information

Author മാര്‍ക്ക് ട്വൈന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1095-3, 9788130010953
Size Demy 1/8
Pages 136

Product Tags

Use spaces to separate tags. Use single quotes (') for phrases.