പെണ്‍വിലക്കുകള്‍

Be the first to review this product

Availability: In stock

Rs. 60.00

Quick Overview

യു. എ. ഖാദര്‍ സവിശേഷമായ ശൈലിയില്‍ രചിച്ച ഏറ്റവും പുതിയകഥകളുടെ സമാഹാരം.

പെണ്‍വിലക്കുകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

നാട്ടുനന്മയുടെ വേരില്‍ ആഴ്ന്നിറങ്ങുന്ന പ്രമാണങ്ങള്‍.ആത്മകഥയിലെ വഴിപിരിയലുകള്‍. പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ജീവിതം ബലിയര്‍പ്പിച്ചവരുടെ മാനസാന്തരങ്ങള്‍. ഓരോരോ പെണ്ണിന്റെ കോന്തലച്ചോട്ടിലെ...നാഭിയ്ക്കടിയിലെ... ചെറുനാവിന്‍തുച്ചീലെ... നദീമുനമ്പായി പതഞ്ഞ് മലര്‍ന്നങ്ങനെ ഒഴുകി നിറയുന്ന പുതിയകഥകളുടെ വെളിപാടുകള്‍. യു. എ. ഖാദര്‍ സവിശേഷമായ ശൈലിയില്‍ രചിച്ച ഏറ്റവും പുതിയകഥകളുടെ സമാഹാരം.

Additional Information

Author യു.എ. ഖാദര്‍
Publisher Poorna Publications
ISBN ISBN: 81-300-1284-1, 8130012841
Size Demy 1/8
Pages 80

Product Tags

Use spaces to separate tags. Use single quotes (') for phrases.