പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍

Be the first to review this product

Availability: In stock

Rs. 140.00

Quick Overview

ഭാവനയുടെ അദ്ഭുതപ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.

പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല,ഭൂതപ്രേതങ്ങളും മായാവികളും ഈ കഥകളിലുണ്ട്. ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്‍വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്.

ഭാവനയുടെ അദ്ഭുതപ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു. -- കെ. പി. സുധീര

Keywords: Paschimafrikkan Balakathakal, Salam Elikkottil

Additional Information

Author സലാം എലിക്കോട്ടില്‍
Publisher Poorna Publications
ISBN ISBN: 9788130017280
Size Demy 1/8
Pages 164

Product Tags

Use spaces to separate tags. Use single quotes (') for phrases.