Deivathinte Enna

Be the first to review this product

Availability: In stock

Rs. 80.00

Quick Overview

പ്രകൃതിയെ ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന കഥാസമാഹാരം. പരമ്പരാഗത ബാലസാഹിത്യ കൃതികളില്‍നിന്നും വ്യതിചലിച്ച രചനാരീതിയുമായി ഡോ. കെ. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം.

Deivathinte Enna

Double click on above image to view full picture

Zoom Out
Zoom In

Details

മണ്ണും വിണ്ണും പൂവും പുഴുവും പൂമ്പാറ്റയും ഈ ലോകത്തിലെ സകലചരാചരങ്ങളും സഹജരാണ് എന്ന ചിന്തിപ്പിക്കുന്ന കഥാപുസ്തകമാണിത്. ഓന്തും കാളയും മൂങ്ങയുംപുഴുക്കളും അട്ടയുമെല്ലാം ഈ കഥകളിലൂടെ രംഗത്തുവരുന്നു. ആരും, ഒരു നിസ്സാരജീവിയും നമുക്കന്യരല്ല എന്ന പ്രകൃതിപാഠത്തിന്റെ സന്ദേശമുള്‍ക്കൊള്ളുന്ന അഞ്ച് കഥകളാണിതില്‍. പ്രകൃതിയെ ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന കഥാസമാഹാരം. പരമ്പരാഗത ബാലസാഹിത്യ കൃതികളില്‍നിന്നും വ്യതിചലിച്ച രചനാരീതിയുമായി ഡോ. കെ. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം.

Keywords: Deivathinte Enna

Additional Information

Author ഡോ. കെ. ശ്രീകുമാര്‍
Publisher Poorna Publications
ISBN ISBN: 9788130018263
Size Demy 1/8
Pages 92

Product Tags

Use spaces to separate tags. Use single quotes (') for phrases.