പി.സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം

Be the first to review this product

Availability: Out of stock

Rs. 300.00

Quick Overview

ഇത് ഒരു വെള്ളിവെളിച്ചത്തിൽ പുസ്തകമാണ് .മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.മെറിലാൻഡ് എന്ന സംരംഭം മലയാളസിനിമയുടെ ദിനചര്യകളിൽ വരുത്തിയ മാറ്റങ്ങൾ ഈ പുസ്തകം രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒന്നുമില്ലായ്മയിൽനിന്നും കഷ്ടപ്പാടും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതവിജയത്തിലേക്കു പടിപടിയായുർന്ന ഒരു മഹാനുഭാവന്റെ ജീവിതവും ഇതിൽ ഇതൾ വിരിയുന്നു.
മലയാളസിനിമയിലെ പ്രമുഖരുടെ ഓർമ്മകൾ ആലേഖനം ചെയ്ത ഗ്രന്ഥമാണിത്. പോയകാലത്തിന്റെ വെള്ളിവെളിച്ചം ഉള്ളടങ്ങിയ ഈ ഓർമ്മപ്പുസ്തകം മലയാള സിനിമാചരിത്രത്തിലെ പൂരിപ്പിക്കപ്പെടേണ്ട ഒരദ്ധ്യായം കൂടിയാണ്

പി.സുബ്രഹ്മണ്യം  ഓർമയിലെ വെള്ളിവെളിച്ചം

Double click on above image to view full picture

Zoom Out
Zoom In

More Views

Details

മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം

Additional Information

Author GIRISH CHANDRAN
Publisher Poorna Publications
ISBN ISBN: 9788130018058
Size Demy 1/8
Pages 360

Product Tags

Use spaces to separate tags. Use single quotes (') for phrases.