നിര്‍മ്മല

Be the first to review this product

Availability: In stock

Rs. 110.00

Quick Overview

പ്രേംചന്ദിന്റെ നോവലുകളുടെ സവിശേഷത അവ മര്‍ദ്ദിതരും ചൂഷിതരും ദുഃഖിതരുമായ ജനങ്ങളോട് സഹതപിക്കുകയും അവരുടെ സര്‍വോന്മുഖമായ ഉയര്‍ച്ചയ്ക്ക് മാര്‍ഗ്ഗം അന്വേഷിക്കുകയും ചെയ്യുന്നുവെന്നതാണ്

നിര്‍മ്മല

Double click on above image to view full picture

Zoom Out
Zoom In

Details

ഹിന്ദിയിലെ ഏറ്റവും ശ്രേഷ്ഠനായ നോവലെഴുത്തുകാരനാണ് പ്രേംചന്ദ്.ഒരാദര്‍ശവാദിയായിരുന്ന അദ്ദേഹം രാജകൊട്ടാരങ്ങളിലെ സാഹിത്യവാദിയായിരുന്നില്ല. ദരിദ്രരേയും ശോഷിതരേയും സാഹിത്യത്തിലേക്കാനയിച്ചത് പ്രേംചന്ദായിരുന്നു. പ്രേംചന്ദിന്റെ നോവലുകളുടെ സവിശേഷത അവ മര്‍ദ്ദിതരും ചൂഷിതരും ദുഃഖിതരുമായ ജനങ്ങളോട് സഹതപിക്കുകയും അവരുടെ സര്‍വോന്മുഖമായ ഉയര്‍ച്ചയ്ക്ക് മാര്‍ഗ്ഗം അന്വേഷിക്കുകയും ചെയ്യുന്നുവെന്നതാണ്.

Additional Information

Author പ്രേംചന്ദ്
Publisher Poorna Publications
ISBN ISBN: 81-7180-821-2, 8171808212
Size Demy 1/8
Pages 168

Product Tags

Use spaces to separate tags. Use single quotes (') for phrases.