നിറമുള്ള നിഴലുകള്‍

Be the first to review this product

Availability: In stock

Rs. 405.00

Quick Overview

രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടുംവിധം വിലാസിനി കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.

നിറമുള്ള നിഴലുകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

നിറമുള്ള നിഴലുകള്‍ ശ്രദ്ധേയമായ ഒരു നോവലാണ്. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഈ കൃതി പ്രവാസ ജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങള്‍ നമുക്ക് തരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടുംവിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.

Keywords: Niramulla Nizhalukal, Vilasini,

Additional Information

Author വിലാസിനി
Publisher Poorna Publications
ISBN ISBN: 978-81-300-0851-6, 9788130008516
Size Demy 1/8
Pages 428

Product Tags

Use spaces to separate tags. Use single quotes (') for phrases.