നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം

Be the first to review this product

Availability: In stock

Rs. 70.00

Quick Overview

തകര്‍ന്നടിയുന്ന ബന്ധങ്ങള്‍,അനാഥമാകുന്ന പ്രണയങ്ങള്‍.ആകാംക്ഷാഭരിതരാക്കുന്ന
ആകര്‍ഷകമായ ചിത്രീകരണം.മലയാളത്തിലെ പ്രമുഖ കഥാകാരി
സാറാതോമസിന്റെ
ഹൃദയസ്പര്‍ശിയായ
തിരക്കഥ.

നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം

Double click on above image to view full picture

Zoom Out
Zoom In

Details

അസാധാരണങ്ങളായ സംഭവവികാസങ്ങളുടെ ആവിഷ്‌കാരം. ആത്മീയതയുടെ അടിത്തറയുള്ള ഗൃഹങ്ങളില്‍നിന്നും മുഴങ്ങുന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍. വിപ്ലവത്തിന്റെ തീച്ചൂളയില്‍ ജീവിതം ഹോമിക്കുന്ന യൗവ്വനങ്ങള്‍. തകര്‍ന്നടിയുന്ന ബന്ധങ്ങള്‍,അനാഥമാകുന്ന പ്രണയങ്ങള്‍.ആകാംക്ഷാഭരിതരാക്കുന്ന ആകര്‍ഷകമായ ചിത്രീകരണം.മലയാളത്തിലെ പ്രമുഖ കഥാകാരി സാറാതോമസിന്റെ ഹൃദയസ്പര്‍ശിയായ തിരക്കഥ.

Additional Information

Author സാറാ തോമസ്
Publisher Poorna Publications
ISBN ISBN: 978-81-300-1271-1, 9788130012711
Size Demy 1/8
Pages 92

Product Tags

Use spaces to separate tags. Use single quotes (') for phrases.