നാട്ടുവെളിച്ചം

Be the first to review this product

Availability: In stock

Rs. 240.00

Quick Overview

നാട്ടുവെളിച്ചം ഒരു തറവാടിന്റെ, പരമ്പരയുടെ, മനുഷ്യകുലത്തിന്റെയാകെ കഥാചരിതമാണ്. ലാവൊഴുകുന്ന നിളയുടെ കരയില്‍ പ്രൗഢഗംഭീരമായ ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ നാട്ടുവെളിച്ചത്തിന്റെ കഥാവെണ്മ പരക്കുന്നു

നാട്ടുവെളിച്ചം

Double click on above image to view full picture

Zoom Out
Zoom In

More Views

Details

നാട്ടുവെളിച്ചം ഒരു തറവാടിന്റെ, പരമ്പരയുടെ, മനുഷ്യകുലത്തിന്റെയാകെ കഥാചരിതമാണ്. ലാവൊഴുകുന്ന നിളയുടെ കരയില്‍ പ്രൗഢഗംഭീരമായ ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ നാട്ടുവെളിച്ചത്തിന്റെ കഥാവെണ്മ പരക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ചരിത്രമു ണ്ട്. അഥവാ ജീവനുള്ള രക്തമജ്ജയുള്ള പാത്രസൃഷ്ടി ഈ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. കേരളത്തിന്റെ പോയ കാലത്തെ മണവും മമതയും ബന്ധങ്ങളുടെ തീവ്രതയും നാട്ടുവാമൊഴിവഴക്കങ്ങളും ഇതിലു ണ്ട്.കഥയുടെ തെളിഞ്ഞ നിലാവ് ഈ നോവലിനെ ഭാസുരമാക്കുന്നു. വായനയെ വര്‍ണാഭമാക്കുന്ന നോവല്‍.

Keywords:Nattuvelicham.

Additional Information

Author കല്ലഴി ശിവദാസന്‍
Publisher Poorna Publications
ISBN ISBN: 9788130018102
Size Demy 1/8
Pages 276

Product Tags

Use spaces to separate tags. Use single quotes (') for phrases.