മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

Be the first to review this product

Availability: In stock

Rs. 150.00

Quick Overview

കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ബാലകവിതകളുടെയും നഴ്‌സറിപ്പാട്ടുകളുടെയും ഒരു സദ്‌സമാഹാരമാണിത്. സ്വന്തമാക്കാനും സമ്മാനം കൊടുക്കാനും ഉപകരിക്കുന്ന ഉത്തമ ബാലസാഹിത്യ പുസ്തകം.

മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

Double click on above image to view full picture

Zoom Out
Zoom In

Details

കുട്ടികളുടെ പാട്ടുകള്‍ നാനാരസങ്ങളുളവാക്കണം, വാക്കുകളില്‍ ഇമ്പം അലിഞ്ഞു ചേര്‍ന്നിരിക്കണം-ആശയവും പ്രാസവും ലാളിത്യവും ഇഴചേരണം. ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ പാട്ടുകളുടെ നിധിശേഖരണമാണീ കൃതി. കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ബാലകവിതകളുടെയും നഴ്‌സറിപ്പാട്ടുകളുടെയും ഒരു സദ്‌സമാഹാരമാണിത്. സ്വന്തമാക്കാനും സമ്മാനം കൊടുക്കാനും ഉപകരിക്കുന്ന ഉത്തമ ബാലസാഹിത്യ പുസ്തകം.

Keywords: Muyalammaude Kindergarten, Sippy Pallippuram

Additional Information

Author സിപ്പി പള്ളിപ്പുറം
Publisher Poorna Publications
ISBN ISBN: 9788130016764
Size Demy 1/8
Pages 142

Product Tags

Use spaces to separate tags. Use single quotes (') for phrases.