മാതൃഹൃദയം

Be the first to review this product

Availability: In stock

Rs. 40.00

Quick Overview

സഫലീകൃതമായ മാതൃത്വത്തിന്റെ മൂര്‍ത്തീമദ്ഭാവമാണ് ബാലാമണിയമ്മയുടെ കവിതകള്‍. ആ ധന്യാത്മാവില്‍ നിന്നു നിര്‍ഗ്ഗളിച്ച വാത്സല്യമാധുരി മലയാളകവിതയെ വളര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തു. ശൈശവത്തെയും മാതൃത്വത്തെയും വിഷയമാക്കി ബാലാമണിയമ്മ എഴുതിയ പന്ത്രണ്ട് മനോഹര കവിതകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

മാതൃഹൃദയം

Double click on above image to view full picture

Zoom Out
Zoom In

Details

സഫലീകൃതമായ മാതൃത്വത്തിന്റെ മൂര്‍ത്തീമദ്ഭാവമാണ് ബാലാമണിയമ്മയുടെ കവിതകള്‍. ആ ധന്യാത്മാവില്‍ നിന്നു നിര്‍ഗ്ഗളിച്ച വാത്സല്യമാധുരി മലയാളകവിതയെ വളര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തു. ശൈശവത്തെയും മാതൃത്വത്തെയും വിഷയമാക്കി ബാലാമണിയമ്മ എഴുതിയ പന്ത്രണ്ട് മനോഹര കവിതകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

Additional Information

Author ബാലാമണിയമ്മ
Publisher Poorna Publications
ISBN ISBN: 81-7180-099-8, 8171800998
Size Demy 1/8
Pages 46

Product Tags

Use spaces to separate tags. Use single quotes (') for phrases.