മറുകര

Be the first to review this product

Availability: Out of stock

Rs. 150.00

Quick Overview

കോടമഞ്ഞിന്റെ മാസ്മരികഭാവം നിറഞ്ഞുനില്ക്കുന്ന വയനാടിന്റെ തുടിക്കുന്ന ഹൃദയം ഈ നോവലിലുണ്ട്. മനുഷ്യജീവിതത്തിന്റെ മറുകര തേടുന്ന പ്രവീണിന്റെ യാത്രകളും, ആദിവാസികളുടെ ഉത്കണ്ഠകളും പ്രതീക്ഷകളും,കാടിനെ വെളുപ്പിക്കാന്‍ കൂട്ടുനില്ക്കുന്ന അധികാരികളുടെ ദുഷ്ടബുദ്ധിയും എല്ലാം ചേര്‍ന്ന് ഈ കൃതിയെ മികവുറ്റതാക്കുന്നു.

മറുകര

Double click on above image to view full picture

Zoom Out
Zoom In

Details

കോടമഞ്ഞിന്റെ മാസ്മരികഭാവം നിറഞ്ഞുനില്ക്കുന്ന വയനാടിന്റെ തുടിക്കുന്ന ഹൃദയം ഈ നോവലിലുണ്ട്. മനുഷ്യജീവിതത്തിന്റെ മറുകര തേടുന്ന പ്രവീണിന്റെ യാത്രകളും, ആദിവാസികളുടെ ഉത്കണ്ഠകളും പ്രതീക്ഷകളും,കാടിനെ വെളുപ്പിക്കാന്‍ കൂട്ടുനില്ക്കുന്ന അധികാരികളുടെ ദുഷ്ടബുദ്ധിയും എല്ലാം ചേര്‍ന്ന് ഈ കൃതിയെ മികവുറ്റതാക്കുന്നു.

Additional Information

Author പുനത്തില്‍ കു‍ഞ്ഞബ്ദുള്ള
Publisher Poorna Publications
ISBN ISBN: 978-81-300-1001-4, 9788130010014
Size Demy 1/8
Pages 244

Product Tags

Use spaces to separate tags. Use single quotes (') for phrases.