മണ്ണ്

Be the first to review this product

Availability: In stock

Rs. 260.00

Quick Overview

ന്ന് തലമുറകളുടെ കഥ പ്രതിപാദിക്കുന്ന ഈ കൃതിയില്‍ വീരബംഗാളിന്റെ ജ്വലിക്കുന്ന ഭൂതകാലം തെളിമയാര്‍ന്നു നില്‍ക്കുന്നു. വീര്യം ചോരാത്ത ഭാഷാന്തരത്തിലൂടെ എം. എന്‍. സത്യാര്‍ത്ഥി ഈ നോവലിനെ ചിരന്തനമാക്കുന്നു.

മണ്ണ്

Double click on above image to view full picture

Zoom Out
Zoom In

Details

വിവര്‍ത്തനം: എം. എന്‍. സത്യാര്‍ത്ഥി

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിനുള്ളിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കനല്‍വഴികള്‍ പ്രതിപാദ്യമാകുന്ന വിഖ്യാതനോവലാണിത്. ബംഗാളിന്റെ ചുവന്ന ഞരമ്പിലൂടെ ഒഴുകിയ വിപ്ലവബോധത്തെ ഈ നോവല്‍ ചിത്രപ്പെടുത്തുന്നു. ജീവിതമൊട്ടുക്കും കൊടുങ്കാറ്റിന്റെ സഹയാത്രികനായിരുന്ന നനി ഭൗമിക് തൂലികയില്‍ തീക്ഷ്ണത നിറച്ചാണ് ഈ കൃതി രചിച്ചത്. മൂന്ന് തലമുറകളുടെ കഥ പ്രതിപാദിക്കുന്ന ഈ കൃതിയില്‍ വീരബംഗാളിന്റെ ജ്വലിക്കുന്ന ഭൂതകാലം തെളിമയാര്‍ന്നു നില്‍ക്കുന്നു. വീര്യം ചോരാത്ത ഭാഷാന്തരത്തിലൂടെ എം. എന്‍. സത്യാര്‍ത്ഥി ഈ നോവലിനെ ചിരന്തനമാക്കുന്നു.

Keywords: Mannu, Nani Baumik, M.N. Sathyarthy

Additional Information

Author എം.എൻ. സത്യാർത്ഥി, നനി ഭൗമിക്
Publisher Poorna Publications
ISBN ISBN: 9788130016702
Size Demy 1/8
Pages 300

You may also be interested in the following product(s)

ധര്‍മ്മം

ധര്‍മ്മം

Rs. 500.00
അന്തരാള്‍

അന്തരാള്‍

Rs. 375.00
കര്‍മ്മം

കര്‍മ്മം

Rs. 580.00
ബന്ധനം

ബന്ധനം

Rs. 580.00

Product Tags

Use spaces to separate tags. Use single quotes (') for phrases.