മലയാളഭാഷാപദങ്ങൾ ലോകഭാഷകളിൽ

Be the first to review this product

Availability: In stock

Rs. 45.00

Quick Overview

മലയാളപദങ്ങള്‍ മറ്റുഭാഷാപദങ്ങളുമായി താരതമ്യം
ചെയ്യുന്ന ഈ കൃതി പഠനാര്‍ഹവും
കൗതുകമുളവാക്കുന്നതുമാണ്‌.

മലയാളഭാഷാപദങ്ങൾ ലോകഭാഷകളിൽ

Double click on above image to view full picture

Zoom Out
Zoom In

Details

മനുഷ്യര്‍ക്ക്‌ പരസ്‌പരം ആശയവിനിമയത്തിനുള്ള മാധ്യമമാണ്‌ ഭാഷ. ഭാഷകളിലെ പലപദങ്ങളും മറ്റുഭാഷകളില്‍ നിന്നും കടംകൊണ്ടതോ, സ്വാധീനത്താലോ വന്നുചേര്‍ന്നതുമാണ്‌. ആദാനപ്രദാനപ്രക്രിയയ്‌ക്ക്‌ വിധേയമായവയാണ്‌ ലോകത്തിലെ എല്ലാഭാഷകളും. മലയാളപദങ്ങള്‍ മറ്റുഭാഷാപദങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ കൃതി പഠനാര്‍ഹവും കൗതുകമുളവാക്കുന്നതുമാണ്‌.

Additional Information

Author പ്രൊഫ.വി.കെ.എം.നായർ
Publisher Poorna Publications
ISBN ISBN: 978-81-300-1508-8, 9788130015088
Size Demy 1/8
Pages 60

Product Tags

Use spaces to separate tags. Use single quotes (') for phrases.