മലയാളസാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍

Be the first to review this product

Availability: In stock

Rs. 125.00

Quick Overview

മലയാളത്തിന്റെ സ്ത്രീ ജീവിതത്തെ മനോഹരമായി കോര്‍ത്തുവെച്ച മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍ നിരൂപണത്തിന്റെ ശാഠ്യങ്ങളിലല്ല; വായനയുടെ, കഥപറച്ചിലിന്റെ ആസ്വാദനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

മലയാളസാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Details

അല്പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണര്‍ത്ഥം. നല്ല ഗ്രന്ഥങ്ങള്‍ ഒരു ജന്മത്തില്‍ അനേകം ജന്മങ്ങള്‍ ജീവിക്കാന്‍ നമുക്ക് അവസരം തരുന്നു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഈ പുസ്തകത്തിലൂടെ നമുക്കു തരുന്നത് മുപ്പത് നല്ല പുസ്തകങ്ങള്‍ ഒന്നിച്ചുവായിക്കുവാനുള്ള അവസരമാണ്.

മലയാളത്തിന്റെ സ്ത്രീ ജീവിതത്തെ മനോഹരമായി കോര്‍ത്തുവെച്ച മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍ നിരൂപണത്തിന്റെ ശാഠ്യങ്ങളിലല്ല; വായനയുടെ, കഥപറച്ചിലിന്റെ ആസ്വാദനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ നല്ല പുസ്തകങ്ങളൊന്നും വായിക്കാന്‍ കഴിയാത്ത ഏതൊരാള്‍ക്കും ഈ പുസ്തകം പ്രചോദനമാണ്.

--റോസി തമ്പി

Keywords: Malayala Sahityathile 30 Sthree Kathapathrangal, Kunhikkannan Vanimel

Additional Information

Author കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
Publisher Poorna Publications
ISBN ISBN: 978-81-300-1620-7
Size Demy 1/8
Pages 140

Product Tags

Use spaces to separate tags. Use single quotes (') for phrases.