ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

Be the first to review this product

Availability: In stock

Rs. 65.00

Quick Overview

കഥാസമാഹാരത്തിന് പേര്‍ പകര്‍ന്നിട്ടുള്ള ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന കഥ കഥാകാരിയുടെ ജീവിതാദര്‍ശത്തെ ആറ്റിക്കുറുക്കി പ്രതിഫലിപ്പിക്കുന്നതാണ്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ആരേയും ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിക്കുംവിധം 'ചുറ്റുപാടുകള്‍' സിനിക്കലായിക്കൊണ്ടിരിക്കുമ്പോള്‍ ജീവിതം ജീവിതയോഗ്യമാണെന്ന് നിസ്സന്ദേഹം പ്രഖ്യാപിക്കുന്നിടത്താണ് കുമുദം സുകുമാരന്റെ കഥകളുടെ മികച്ച മൂല്യം. കഥാസമാഹാരത്തിന് പേര്‍ പകര്‍ന്നിട്ടുള്ള ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന കഥ കഥാകാരിയുടെ ജീവിതാദര്‍ശത്തെ ആറ്റിക്കുറുക്കി പ്രതിഫലിപ്പിക്കുന്നതാണ്. - കെ. പി. രാമനുണ്ണി

Additional Information

Author കുമുദം സുകുമാരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1249-0, 9788130012490
Size Demy 1/8
Pages 88

Product Tags

Use spaces to separate tags. Use single quotes (') for phrases.