കേരളത്തിലെ വന്യജീവിസങ്കേതങ്ങളും വന്യജീവികളും

Be the first to review this product

Availability: In stock

Rs. 140.00

Quick Overview

കേരളത്തിലെ വന്യജീവിസങ്കേതങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്കുന്ന കൃതി. ഈ വിഷയത്തില്‍ മലയാളഭാഷയിലെ ആധികാരികമായ ഗ്രന്ഥമാണിത്. സമീപകാലത്ത് മലയാളഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും മികച്ച അക്ഷരസംരംഭം. ഭാഷയുടെ സൗന്ദര്യംകൊണ്ടും പ്രതിപാദ്യത്തിന്റെ ഉത്കൃഷ്ടതകൊണ്ടും ശോഭിക്കുന്ന ഈ കൃതി ഒരു നോവല്‍ വായിക്കുന്ന ലാഘവത്തോടെ വായിക്കാവുന്നതാണ്.

കേരളത്തിലെ വന്യജീവിസങ്കേതങ്ങളും വന്യജീവികളും

Double click on above image to view full picture

Zoom Out
Zoom In

Details

കേരളത്തിലെ വന്യജീവിസങ്കേതങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്കുന്ന കൃതി. ഈ വിഷയത്തില്‍ മലയാളഭാഷയിലെ ആധികാരികമായ ഗ്രന്ഥമാണിത്. സമീപകാലത്ത് മലയാളഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും മികച്ച അക്ഷരസംരംഭം. ഭാഷയുടെ സൗന്ദര്യംകൊണ്ടും പ്രതിപാദ്യത്തിന്റെ ഉത്കൃഷ്ടതകൊണ്ടും ശോഭിക്കുന്ന ഈ കൃതി ഒരു നോവല്‍ വായിക്കുന്ന ലാഘവത്തോടെ വായിക്കാവുന്നതാണ്. പ്രകൃതിയെ സ്‌നേഹിക്കന്നവര്‍ക്കും വിജ്ഞാനകുതുകികള്‍ക്കും സഞ്ചാരപ്രിയര്‍ക്കും ഏറെ പ്രയോജനം നല്കുന്ന ഈ പുസ്തകം അറിവിന്റെ അദ്ഭുതപ്രപഞ്ചമാണ് അനുവാചകര്‍ക്ക് മുന്നില്‍ തുറക്കുന്നത്. നിരവധി അപൂര്‍വ്വ ചിത്രങ്ങളും ഇതിന് മിഴിവേകുന്നുണ്ട്.

Additional Information

Author ആര്‍. വിനോദ് കുമാര്‍
Publisher Poorna Publications
ISBN ISBN: 978-81-300-0889-9, 9788130008899
Size Demy 1/8
Pages 232

Product Tags

Use spaces to separate tags. Use single quotes (') for phrases.